-
Key out
- ക്രിയ
-
തിരിച്ചറിയുക
-
Enter key
♪ എൻറ്റർ കി- നാമം
-
കമ്പ്യൂട്ടറിന്റെ ഏറ്റവും പ്രധാനപ്പെട്ട കീ
-
False key
♪ ഫോൽസ് കി- നാമം
-
കള്ളത്താക്കോൽ
-
Function key
♪ ഫങ്ക്ഷൻ കി- നാമം
-
പ്രോഗ്രാമിംഗ് സമയത്തോ അല്ലാതെയോ ചില പ്രത്യേക പ്രവർത്തികൾക്ക് കമ്പ്യൂട്ടറിൻ നിർദ്ദേശം കൊടുക്കാനായി കീ ബോർഡിൽ ഉപയോഗിക്കുന്ന ചില ഷോർട്ട്കട്ട് കീകൾ
-
Get the keys of the street
♪ ഗെറ്റ് ത കീസ് ഓഫ് ത സ്ട്രീറ്റ്- ക്രിയ
-
രാത്രി തെരുവിൽ കഴിച്ചുകൂട്ടേണ്ടിവരിക
-
Home key
♪ ഹോമ് കി- -
-
ടൈപ്പ്ചെയ്തുകൊണ്ടിരിക്കുന്ന ലൈനിന്റെ തുടക്കത്തിൽ കഴ്സർ വരാനുപയോഗിക്കുന്ന കീ
-
Ina minor key
♪ ഈന മൈനർ കി- ക്രിയാവിശേഷണം
-
ശോക സ്വരത്തിൽ
-
ദുഃഖത്തോടെ
-
Key chain
- നാമം
-
ചാവിയിന്മേൽ കുടുക്കുന്ന ചങ്ങല
-
Key disk
♪ കി ഡിസ്ക്- നാമം
-
ഒരു കമ്പ്യൂട്ടർ സോഫ്റ്റ് വെയർ രക്ഷാ സംവിധാനം
-
Key flute
- നാമം
-
ഓടക്കുഴലിനു സമാനമായ ഒരു പാശ്ചാത്യ കുഴൽ വാദ്യം