1. Key to

    ♪ കി റ്റൂ
    1. നാമം
    2. ഉത്തരം കിട്ടാനുള്ള മാർഗ്ഗം
  2. Enter key

    ♪ എൻറ്റർ കി
    1. നാമം
    2. കമ്പ്യൂട്ടറിന്റെ ഏറ്റവും പ്രധാനപ്പെട്ട കീ
  3. False key

    ♪ ഫോൽസ് കി
    1. നാമം
    2. കള്ളത്താക്കോൽ
  4. Function key

    ♪ ഫങ്ക്ഷൻ കി
    1. നാമം
    2. പ്രോഗ്രാമിംഗ് സമയത്തോ അല്ലാതെയോ ചില പ്രത്യേക പ്രവർത്തികൾക്ക് കമ്പ്യൂട്ടറിൻ നിർദ്ദേശം കൊടുക്കാനായി കീ ബോർഡിൽ ഉപയോഗിക്കുന്ന ചില ഷോർട്ട്കട്ട് കീകൾ
  5. Get the keys of the street

    ♪ ഗെറ്റ് ത കീസ് ഓഫ് ത സ്ട്രീറ്റ്
    1. ക്രിയ
    2. രാത്രി തെരുവിൽ കഴിച്ചുകൂട്ടേണ്ടിവരിക
  6. Home key

    ♪ ഹോമ് കി
    1. -
    2. ടൈപ്പ്ചെയ്തുകൊണ്ടിരിക്കുന്ന ലൈനിന്റെ തുടക്കത്തിൽ കഴ്സർ വരാനുപയോഗിക്കുന്ന കീ
  7. Ina minor key

    ♪ ഈന മൈനർ കി
    1. ക്രിയാവിശേഷണം
    2. ശോക സ്വരത്തിൽ
    3. ദുഃഖത്തോടെ
  8. Key chain

    1. നാമം
    2. ചാവിയിന്മേൽ കുടുക്കുന്ന ചങ്ങല
  9. Key disk

    ♪ കി ഡിസ്ക്
    1. നാമം
    2. ഒരു കമ്പ്യൂട്ടർ സോഫ്റ്റ് വെയർ രക്ഷാ സംവിധാനം
  10. Key flute

    1. നാമം
    2. ഓടക്കുഴലിനു സമാനമായ ഒരു പാശ്ചാത്യ കുഴൽ വാദ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക