1. Leads

    ♪ ലീഡ്സ്
    1. ക്രിയ
    2. നയിക്കുക
    1. വിശേഷണം
    2. നയിക്കുന്ന
  2. Follow lead

    ♪ ഫാലോ ലെഡ്
    1. ക്രിയ
    2. മാതൃക പിന്തുടരുക
  3. Give a lead

    1. ക്രിയ
    2. മാതൃകയാവുക
  4. Jump-lead

    1. നാമം
    2. ചാർജ്ജുള്ള ഒരു വാഹന ബാറ്ററിയിൽ നിന്ൻ അത് നഷ്ടമായ മറ്റൊരു വാഹനബാറ്ററിയിലേയ്ക്ക് ഈർജ്ജം പകരാനുപയോഗിക്കുന്ന വൈദ്യുത കേബിളുകളിൽ ഏതെങ്കിലും ഒന്ൻ
    3. ചാർജ്ജുള്ള ഒരു വാഹന ബാറ്ററിയിൽ നിന്ന് അത് നഷ്ടമായ മറ്റൊരു വാഹനബാറ്ററിയിലേയ്ക്ക് ഈർജ്ജം പകരാനുപയോഗിക്കുന്ന വൈദ്യുത കേബിളുകളിൽ ഏതെങ്കിലും ഒന്ന്
  5. Lead a double life

    1. ക്രിയ
    2. സ്വന്തം രീതി മറച്ചുപിടിച്ച് മറ്റൊരു രീതിയിൽ ജീവിക്കുക
  6. Lead astray

    ♪ ലെഡ് അസ്റ്റ്റേ
    1. ക്രിയ
    2. വഴിതെറ്റിക്കുക
  7. Lead off

    ♪ ലെഡ് ഓഫ്
    1. നാമം
    2. തുടക്കം
    1. ക്രിയ
    2. തുടങ്ങുക
  8. Lead person a dogs life

    1. ക്രിയ
    2. അയാളെ നിരന്തരമായി പീഡിപ്പിക്കുക
  9. Lead person by the nose

    ♪ ലെഡ് പർസൻ ബൈ ത നോസ്
    1. ക്രിയ
    2. പറയുന്നതുപോലെ അനുസരിപ്പിക്കുക
  10. Lead someone up the garden path

    ♪ ലെഡ് സമ്വൻ അപ് ത ഗാർഡൻ പാത്
    1. ക്രിയ
    2. ചതിക്കുക
    3. പറ്റിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക