1. Learned

    ♪ ലർൻഡ്
    1. വിശേഷണം
    2. അറിവുള്ള
    3. പഠിപ്പുള്ള
    4. പാൺഡിത്യമുള്ള
    5. പൺഡിതോചിതമായ
    6. വിദ്വാനായ
    7. പാണ്ഡിത്യമുള്ള
  2. Book-learned

    1. വിശേഷണം
    2. ഗ്രന്ഥജ്ഞാനമുള്ള
    3. ലൗകികജ്ഞാനഹീനനായ
  3. Learn by heart

    ♪ ലർൻ ബൈ ഹാർറ്റ്
    1. ക്രിയ
    2. കാണാപ്പാഠം പഠിക്കുക
  4. Learn the ropes

    ♪ ലർൻ ത റോപ്സ്
    1. ക്രിയ
    2. പണിപഠിക്കുക
  5. Very learned man

    ♪ വെറി ലർൻഡ് മാൻ
    1. നാമം
    2. വളരെ പാൺഡിത്യമുള്ള ആൾ
  6. The greek goddess of learning and arts

    ♪ ത ഗ്രീക് ഗാഡസ് ഓഫ് ലർനിങ് ആൻഡ് ആർറ്റ്സ്
    1. നാമം
    2. ഗ്രീക്കുകാരുടെ അക്ഷരകലാദേവത
  7. Book learning

    ♪ ബുക് ലർനിങ്
    1. നാമം
    2. പുസ്തകജ്ഞാനം
  8. Learned folk

    ♪ ലർൻഡ് ഫോക്
    1. നാമം
    2. പാൺഡിത്യമുള്ളവർ
  9. Learned man

    ♪ ലർൻഡ് മാൻ
    1. നാമം
    2. പൺഡിതൻ
    3. ജ്ഞാനി
    4. വിജ്ഞാനി
  10. Learned person

    ♪ ലർൻഡ് പർസൻ
    1. നാമം
    2. അറിവുള്ള ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക