1. Liberated

    ♪ ലിബറേറ്റിഡ്
    1. വിശേഷണം
    2. സ്വാതന്ത്യ്രമുള്ള
  2. Liberal-party

    1. നാമം
    2. ഇഗ്ലണ്ടിലെ മിതവാദിപ്പാർട്ടി
  3. Liberal person

    ♪ ലിബർൽ പർസൻ
    1. വിശേഷണം
    2. ഉദാരമതി
    1. നാമം
    2. ഉദാരശീലൻ
  4. Liberal-minded

    1. വിശേഷണം
    2. ഉദാരമനസ്സായ
  5. To get liberated

    ♪ റ്റൂ ഗെറ്റ് ലിബറേറ്റിഡ്
    1. ക്രിയ
    2. സ്വതന്ത്രമാക്കപ്പെടുക
  6. Liberally

    ♪ ലിബർലി
    1. വിശേഷണം
    2. ഉദാരമായി
    1. ക്രിയാവിശേഷണം
    2. വിശാലമനഃസ്ഥിതിയോടെ
    1. വിശേഷണം
    2. ധാരാളമായി
  7. Liberate

    ♪ ലിബറേറ്റ്
    1. ക്രിയ
    2. മോചിപ്പിക്കുക
    3. സ്വതന്ത്രമാക്കുക
    1. നാമം
    2. സ്വാതന്ത്യ്രം
    1. ക്രിയ
    2. വിമോചിപ്പിക്കുക
    3. സ്വതന്ത്രമാക്കൽ
    4. തുറന്നുവിടുക
    1. നാമം
    2. തുറന്നു വിടുക
  8. Liberation

    ♪ ലിബറേഷൻ
    1. നാമം
    2. മോചനം
    3. വിമോചനം
    4. ചാഞ്ചാട്ടം
    5. ആന്ദോലനം
    1. -
    2. ത്രാസുപോലെ ആടൽ
    1. നാമം
    2. വിടുതൽ
    3. മുക്തി
    4. ത്രാണം
  9. Liberator

    ♪ ലിബറേറ്റർ
    1. നാമം
    2. വിമോചകൻ
    3. വിടുതൽ ചെയ്യുന്നവൻ
    4. സ്വാതന്ത്യ്രദാതാ
    5. സ്വാതന്ത്ര്യദാതാ
    6. രക്ഷിതാവ്
  10. Liberalize

    ♪ ലിബർലൈസ്
    1. ക്രിയ
    2. വിശാലമാക്കുക
    3. സ്വതന്ത്രമാക്കുക
    4. ഉദാരമാക്കുക
    5. അയവു വരുത്തുക
    6. കർക്കശമല്ലാതാക്കുക
    7. ഉദാരവത്കരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക