-
Lips
♪ ലിപ്സ്- നാമം
-
ചുണ്ടുകൾ
-
ഓഷഠം
-
അധരങ്ങൾ
- -
-
ലിസ്റ്റ് പ്രാസസ്സിംഗ്
-
Bite ones lips
♪ ബൈറ്റ് വൻസ് ലിപ്സ്- ക്രിയ
-
കോപം നിയന്ത്രിക്കുക
-
Cleft lip
- നാമം
-
മുച്ചുണ്ട്
-
Escape ones lips
♪ ഇസ്കേപ് വൻസ് ലിപ്സ്- ക്രിയ
-
അറിയാതെ പറഞ്ഞുപോകുക
-
Hang on ones lips
♪ ഹാങ് ആൻ വൻസ് ലിപ്സ്- ക്രിയ
-
ശ്രദ്ധാപുരസ്സരം കേൾക്കുക
-
Hare-lipped man
- നാമം
-
മുച്ചിറിയൻ
-
Lip service
♪ ലിപ് സർവസ്- നാമം
-
ആത്മാർത്ഥതയില്ലാത്ത ഭംഗിവാക്കുകൾ
-
ഭംഗിവാക്ക്
- -
-
പൊളളയായ പ്രശംസ
- നാമം
-
പൊള്ളയായ പ്രശംസ
-
അധരസേവ
-
കപടബഹുമാനം
-
White lipped
♪ വൈറ്റ് ലിപ്റ്റ്- വിശേഷണം
-
ഭയത്താൽ ചുണ്ട് വളഞ്ഞ
-
Bite ones lip
♪ ബൈറ്റ് വൻസ് ലിപ്- ക്രിയ
-
ചുണ്ടുകടിക്കുക
- ഭാഷാശൈലി
-
അസഹ്യത പ്രകടിപ്പിക്കുക
-
Lips are sealed
♪ ലിപ്സ് ആർ സീൽഡ്- ക്രിയ
-
രഹസ്യം ആരോടും പറയില്ലെന്ൻ വാഗ്ദാനം ചെയ്യുക