-
Listing
♪ ലിസ്റ്റിങ്- നാമം
-
പട്ടിക
-
നാമാവലി
-
പട്ടികയിലെ സ്ഥാനം
-
Black list
♪ ബ്ലാക് ലിസ്റ്റ്- നാമം
-
കൊള്ളരുതാത്തവരുടെ പട്ടിക
-
കുറ്റവാളികളുടെ പട്ടിക
-
Danger list
♪ ഡേൻജർ ലിസ്റ്റ്- നാമം
-
അപകടകരമാംവണ്ണം കിടപ്പിലായ ആസ്പത്രി രോഗികളുടെ പട്ടിക
-
Hand list
♪ ഹാൻഡ് ലിസ്റ്റ്- നാമം
-
കയ്യിൽക്കൊണ്ടുനടക്കുന്ന പേരുവിവരപ്പട്ടിക
-
Hit list
♪ ഹിറ്റ് ലിസ്റ്റ്- നാമം
-
വധിക്കപ്പെടേണ്ടവരുടെ പട്ടിക
-
Libel list
♪ ലൈബൽ ലിസ്റ്റ്- നാമം
-
അപകീർത്തിപ്പെടുത്തുന്നവൻ
-
List of soldiers
♪ ലിസ്റ്റ് ഓഫ് സോൽജർസ്- നാമം
-
സൈനികരുടെ പട്ടിക
-
List processing
♪ ലിസ്റ്റ് പ്രാസെസിങ്- നാമം
-
ഡാറ്റയിലെ വിവിധ ഘടകങ്ങൾ ഒരു പ്രത്യേക ലിസ്റ്റിൽ ക്രമമായി അടുക്കി ഡാറ്റകളെ പ്രോസസ് ചെയ്യുന്ന രീതി
-
Waiting list
♪ വേറ്റിങ് ലിസ്റ്റ്- നാമം
-
അവസരമുണ്ടായാൽ ഒരു കാര്യം ലഭിക്കാൻ സാധ്യതയുള്ളവരുടെ ലിസ്റ്റ്
-
Be on the danger list
♪ ബി ആൻ ത ഡേൻജർ ലിസ്റ്റ്- വിശേഷണം
-
മരണം സംഭവിക്കുന്നരീതിയിൽ രോഗഗ്രസ്തനായ