-
Machine
♪ മഷീൻ- ക്രിയ
-
ഉപകരണം
- നാമം
-
യന്ത്രം
-
യന്ത്രസംവിധാനം
-
യന്ത്രസദൃശമായ സുഘടിത പദ്ധതി
-
ശക്തി സംക്രമിപ്പിക്കുകയോ ശക്തി പ്രവർത്തനം നിയന്ത്രിക്കുകയോ ചെയ്യുന്ന ഉപകരണം
- ക്രിയ
-
യന്ത്രംകൊണ്ടു പ്രവർത്തിക്കുക
- നാമം
-
യാന്ത്രികമായും ബുദ്ധിശൂന്യമായും പ്രവർത്തിക്കുന്നയാൾ
-
ഒരു സംഘടനയുടെ നിയന്ത്രണം സംവിധാനം
-
ചാലകശക്തി രൂപാന്തരപ്പെടുത്തുവാനുള്ള എന്തെങ്കിലും ഉപകരണം
- ക്രിയ
-
ഒരു പ്രത്യേക പ്രവൃത്തി ചെയ്യുന്നതിനുവേണ്ടി ഭാഗങ്ങൾ ഘടിപ്പിച്ചുണ്ടാക്കിയ യന്ത്രം
-
ഒരു കേന്ദ്രനിയന്ത്രണത്തിനുവിധേയമായി വർത്തിക്കുന്ന സമൂഹമോ സ്ഥാപനങ്ങളോ
-
Fax machine
♪ ഫാക്സ് മഷീൻ- നാമം
-
ഡോക്യുമെന്റുകളുടെ പകർപ്പ് ടെലഫോൺ കേബിൾ വഴി വിദൂരങ്ങളിലെത്തിക്കാനുപയോഗിക്കുന്ന യന്ത്രം
-
ഫാക്സ് മെഷീൻ (പ്രതികൾ അയയ്ക്കാനും സ്വീകരിക്കാനുമുള്ള യന്ത്രം)
-
ഫാക്സ് മെഷീൻ (പ്ര തികൾ അയയ്ക്കാനും സ്വീകരിക്കാനുമുള്ള യന്ത്രം)
-
Folding machine
♪ ഫോൽഡിങ് മഷീൻ- നാമം
-
അച്ചടിച്ചുതീരുന്ന കടലാസ്സുകളെ സ്വയം മടക്കിത്തള്ളുന്ന യന്ത്രം
-
Franking machine
♪ ഫ്രാങ്കിങ് മഷീൻ- നാമം
-
തപാൽക്കൂലി മുൻകൂർ കൊടുത്തുവെന്ൻ കാണിക്കുന്ന മുദ്ര ഉരുപ്പടികളിൽ കുത്തുന്നതിനുള്ള യന്ത്രം
-
Fruit machine
♪ ഫ്രൂറ്റ് മഷീൻ- നാമം
-
ഫ്രൂട്ട് മെഷീൻ (ചൂത് കളിക്കുന്ന മെഷീൻ)
-
Kidney-machine
- നാമം
-
വൃക്കയന്ത്രം
-
വൃക്കകൾ തകരാറിലായ ആളുടെ രക്തം ശുദ്ധീകരിക്കുന്ന യന്ത്രം
-
Kneading machine
♪ നീഡിങ് മഷീൻ- നാമം
-
മാവു കുഴക്കുന്ന യന്ത്രം
-
Weighing machine
♪ വേിങ് മഷീൻ- നാമം
-
യന്ത്രത്തുലാസ്
-
തൂക്കം നോക്കുന്ന സാമഗ്രി
-
ത്രാസ്
-
യന്ത്രത്തുലാത്തട്ട്
-
Vending machine
♪ വെൻഡിങ് മഷീൻ- നാമം
-
നാണയമിട്ടാൽ ചെറുവസ്തുക്കൾ ലഭിക്കുന്ന സ്വയം വിൽപനയന്ത്രം
-
നാണയമിട്ടാൽ ചെറുവസ്തുക്കൾ ലഭിക്കുന്ന സ്വയം വില്പനയന്ത്രം
-
Washing machine
♪ വാഷിങ് മഷീൻ- നാമം
-
അലക്കുയന്ത്രം