- 
                    Table-mat- നാമം
- 
                                ടേബിൾ മാറ്റ് (മേശപ്പുറത്ത് ചൂട് പാത്രങ്ങൾക്കടിയിൽ വയ്ക്കുന്ന പായ)
 
- 
                    Coir-mats- -
- 
                                കയറ്റു പായ്
 - വിശേഷണം
- 
                                ചൂടിപ്പായ
 
- 
                    Cot with coir matting- നാമം
- 
                                കയറ്റുകട്ടിൽ
 
- 
                    Double-woven mat of woven pandanus leaves- വിശേഷണം
- 
                                തഴപ്പായ
 
- 
                    Grass mat♪ ഗ്രാസ് മാറ്റ്- വിശേഷണം
- 
                                പുൽപ്പായ
 - നാമം
- 
                                പുൽമെത്ത
 
- 
                    Place mat♪ പ്ലേസ് മാറ്റ്- നാമം
- 
                                മേശപ്പുറത്ത് പാത്രത്തിനടിയിൽ വയ്ക്കുന്ന ചെറിയ പായ
 
- 
                    Reed-mat- നാമം
- 
                                ഈറ്റപ്പായ
- 
                                ചൂരൽതട്ടിക
 
- 
                    Bamboo mat♪ ബാമ്പൂ മാറ്റ്- നാമം
- 
                                പരമ്പ്
 
- 
                    Mat for sleeping♪ മാറ്റ് ഫോർ സ്ലീപിങ്- വിശേഷണം
- 
                                ഉറക്കപ്പായ
 
- 
                    Mat of reeds♪ മാറ്റ് ഓഫ് റീഡ്സ്- വിശേഷണം
- 
                                ഈറ്റപ്പായ