1. Means

    ♪ മീൻസ്
    1. നാമം
    2. ഉപാധി
    3. ഹേതു
    4. വിധം
    5. കാരണം
    6. മാർഗ്ഗം
    7. വഴി
    8. ഉപകരണം
    9. സാമഗ്രി
    10. പോവഴി
    11. മുഖാന്തരം
    12. സഹായയന്ത്രം
    13. സാമ്പത്തികക്കഴിവ്
  2. Beyond ones means

    ♪ ബിാൻഡ് വൻസ് മീൻസ്
    1. ക്രിയ
    2. കഴിവിൽ കൂടുതൽ പണം ചെലവാക്കേണ്ടി വരിക
  3. By all means

    ♪ ബൈ ഓൽ മീൻസ്
    1. ക്രിയാവിശേഷണം
    2. തീർച്ചയായും
    1. -
    2. എല്ലാ വിധത്തിലും
    3. സർവ്വപ്രകാരേണയും
  4. By foul means

    ♪ ബൈ ഫൗൽ മീൻസ്
    1. -
    2. ദുഷ്ടമാർഗത്തിലൂടെ
  5. By means of

    ♪ ബൈ മീൻസ് ഓഫ്
    1. -
    2. ഒരു പ്രത്യേക രീതി അവലംബിച്ച്
  6. Exact meaning

    ♪ ഇഗ്സാക്റ്റ് മീനിങ്
    1. നാമം
    2. സൂക്ഷ്മാർത്ഥം
  7. Golden mean

    ♪ ഗോൽഡൻ മീൻ
    1. നാമം
    2. ബുദ്ധി പൂർവ്വമായ മദ്ധ്യമാർഗ്ഗം
    3. മധ്യമാർഗം
  8. Inner meaning

    ♪ ഇനർ മീനിങ്
    1. നാമം
    2. ആന്തരാർത്ഥം
  9. Live above ones means

    ♪ ലൈവ് അബവ് വൻസ് മീൻസ്
    1. ക്രിയ
    2. വരവിൽക്കവിഞ്ഞു ചെലവാക്കുക
  10. Live within means

    ♪ ലൈവ് വിതിൻ മീൻസ്
    1. ക്രിയ
    2. വരവിനനുസരിച്ച് ജീവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക