1. Monthly

    ♪ മൻത്ലി
    1. നാമം
    2. മാസിക
    1. -
    2. ആർത്തവം
    1. നാമം
    2. പ്രതിമാസം
    1. വിശേഷണം
    2. ഒരു മാസം കൊംണ്ടുള്ള
    3. മാസത്തിലൊരിക്കലുള്ള
    4. മാസന്തോറുമുള്ള
    1. നാമം
    2. പ്രതിമാസ പ്രസിദ്ധീകരണം
  2. Additive month

    ♪ ആഡറ്റിവ് മൻത്
    1. നാമം
    2. മൂന്നുവർഷത്തിലൊരിക്കൽ അധികപ്പെട്ടുവന്ന ചന്ദ്രമാസം
  3. Calendar month

    ♪ കാലൻഡർ മൻത്
    1. നാമം
    2. 30 അഥവാ 31 ദിവസങ്ങളുള്ള സാധാരണ മാസം
  4. Every month

    ♪ എവറി മൻത്
    1. -
    2. എല്ലാമാസവും
  5. Flavour of the month

    1. ഭാഷാശൈലി
    2. പരിഷ്ക്കാരത്തിലെ താത്ക്കാലിക പ്രവണത
  6. Lunar month

    ♪ ലൂനർ മൻത്
    1. നാമം
    2. ചന്ദ്രമാസം
  7. Meenam month

    1. നാമം
    2. മീനമാസം
  8. Month of chithra

    1. നാമം
    2. ചിത്രമാസം
  9. Month of sundays

    ♪ മൻത് ഓഫ് സൻഡേസ്
    1. നാമം
    2. അനിശ്ചിത ദീർഘകാലം
  10. Twelfth month

    ♪ റ്റ്വെൽഫ്ത് മൻത്
    1. നാമം
    2. പന്ത്രണ്ടാം മാസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക