-
Mountain
♪ മൗൻറ്റൻ- നാമം
-
കൂമ്പാരം
-
പർവ്വതം
-
മല
-
ശൈലം
-
ബൃഹത്തായത്
-
അചലം
-
ഗിരി
-
അദ്രി
-
വലിയമല
-
Mountains
♪ മൗൻറ്റൻസ്- നാമം
-
പർവ്വതങ്ങൾ
-
Mountaineer
♪ മൗൻറ്റിനിർ- നാമം
-
പർവ്വതനിവാസി
-
പർവ്വതവാസി
-
മലവാസി
-
പർവ്വതാരോഹണവിദഗ്ദ്ധൻ
-
Mountainous
♪ മൗൻറ്റനസ്- വിശേഷണം
-
ബൃഹത്തായ
-
മലകൾ നിറഞ്ഞ
-
പർവ്വതാകാരമായ
-
പർവ്വതപ്രദേശമായ
-
വളരെ പ്രദേശമായ
-
പർവ്വതങ്ങൾ നിറഞ്ഞ
-
പർവ്വതപ്രദേശം
-
പർവ്വതങ്ങൾ കൊണ്ടു നിറഞ്ഞ
-
Mountain top
♪ മൗൻറ്റൻ റ്റാപ്- നാമം
-
പർവ്വതശൃംഗം
-
Mountain dew
♪ മൗൻറ്റൻ ഡൂ- -
-
ഒരിനം വ്യാജനിർമ്മിത വിസ്കി
-
Mountain pass
♪ മൗൻറ്റൻ പാസ്- നാമം
-
ചുരം
-
Mountain peak
♪ മൗൻറ്റൻ പീക്- നാമം
-
പർവ്വതശിഖരം
- -
-
പർവ്വതത്തിന്റെ ഉച്ചി
-
Mountain side
♪ മൗൻറ്റൻ സൈഡ്- നാമം
-
പർവ്വതത്തിന്റെ പാർശ്വം
-
മലഞ്ചരിവ്
-
Mountain slide
♪ മൗൻറ്റൻ സ്ലൈഡ്- നാമം
-
പർവ്വതഖൺഡം
-
പർവ്വതഖണ്ഡം