-
My lady
♪ മൈ ലേഡി- -
-
ഭൃത്യൻമാരും
-
മറ്റും പ്രഭ്വിയെ വിളിക്കും വിധം
-
First lady
♪ ഫർസ്റ്റ് ലേഡി- നാമം
-
പ്രഥമ വനിത
-
രാഷ്ട്രപതിയുടെ പത്നി
-
Ladies man
♪ ലേഡീസ് മാൻ- നാമം
-
സ്ത്രീകളോടൊപ്പം സമയം ചെലവഴിക്കുന്നയാൾ
-
Lady hood
♪ ലേഡി ഹുഡ്- നാമം
-
സ്ത്രീഗുണം
-
Lady killer
♪ ലേഡി കിലർ- നാമം
-
നാരീമോഹകൻ
-
സത്രീലമ്പടൻ
-
Lady love
♪ ലേഡി ലവ്- നാമം
-
പ്രിയ
-
പ്രണയിനി
-
Lady-in-waiting
- നാമം
-
തോഴി
-
ദാസി
-
രാജ്ഞിമാരെ പരിചരിക്കുന്ന കുലീന സ്ത്രീ
-
പ്രമുഖരായ സ്ത്രീകളുടെ സഹായിയായി കൂടെനിൽക്കുന്ന സ്ത്രീ
-
Ladys finger
- നാമം
-
വെണ്ടയ്ക്കാ
-
വെണ്ടക്ക
-
Walking gentleman or lady
♪ വോകിങ് ജെൻറ്റൽമൻ ഓർ ലേഡി- -
-
സംഭാഷണമില്ലാത്ത നടൻ(നടി)
-
Bag lady
♪ ബാഗ് ലേഡി- നാമം
-
സ്വന്തമായി വീടില്ലാത്തതും സഞ്ചിയിൽ സ്വന്തം വസ്തുവകകൾകൊണ്ട് അലഞ്ഞുനടക്കുന്ന സ്ത്രീ