-
Nationality
♪ നാഷനാലറ്റി- നാമം
-
പൗരത്വം
-
ജനത
-
ദേശീയത
-
രാഷ്ട്രമെന്നനിലയ്ക്കുള്ള വിഭാഗം
-
സ്വദേശാഭിമാനം
-
ഒരു രാഷ്ട്രത്തിനകത്തെ വ്യതിരിക്ത ജനവിഭാഗം
-
ദേശീയ സ്വഭാവം
-
ഒരു പ്രത്യേക വിഭാഗം ജനങ്ങൾ
-
ദേശനിവാസികൾ
-
ദേശസ്നേഹം
-
Seafaring nation
- നാമം
-
കടലുമായി ബന്ധപ്പെട്ടുകിടക്കുന്ന രാജ്യം
-
National flag
♪ നാഷനൽ ഫ്ലാഗ്- നാമം
-
ദേശീയപതാക
-
National highway
- നാമം
-
ദേശീയപാത
-
National income
♪ നാഷനൽ ഇൻകമ്- നാമം
-
ദേശീയവരുമാനം
-
National integration
♪ നാഷനൽ ഇൻറ്റഗ്രേഷൻ- നാമം
-
ദേശീയോദ്ഗ്രഥനം
-
National park
- നാമം
-
ദേശീയോദ്യാനം
-
Comity of nations
♪ കോമിറ്റി ഓഫ് നേഷൻസ്- നാമം
-
അന്താരാഷ്ട്രീയ മര്യാദ
-
National anthem
♪ നാഷനൽ ആൻതമ്- നാമം
-
ദേശീയഗാനം
-
National assembly
♪ നാഷനൽ അസെമ്പ്ലി- നാമം
-
പല നാടുകളിലും നിയമനിർമ്മാണ സഭ