1. Nerve

    ♪ നർവ്
    1. -
    2. സദാ അക്ഷോഭ്യനും സമചിത്തനും
    1. നാമം
    2. സംക്ഷോഭം
    3. നാഡി
    4. തന്തു
    5. സിര
    6. ഞരമ്പ്
    7. ഇലഞരമ്പ്
    8. ധൈര്യം ഊക്ക്
    9. നെഞ്ഞുറപ്പ്
    10. മനോധൈര്യം
    11. ഞരന്പ്
    1. ക്രിയ
    2. ശക്തിയും ധൈര്യവും കൊടുക്കുക
  2. Fit of nerves

    ♪ ഫിറ്റ് ഓഫ് നർവ്സ്
    1. നാമം
    2. സിരാവിക്ഷോഭാവസ്ഥ
  3. Median nerve

    1. നാമം
    2. കൈയിലെ പ്രധാന ഞരബ്
  4. Motor nerve

    ♪ മോറ്റർ നർവ്
    1. നാമം
    2. നട്ടെല്ലിൽനിന്ൻ പേശികളിലേക്കു പ്രരണയെത്തിക്കുന്ന നാഡി
    1. ക്രിയ
    2. മോട്ടോർവാഹനത്തിൽ കൊണ്ടുപോകുക
    3. മോട്ടോർവാഹനം ഓടിക്കുക
  5. Nerve centre

    ♪ നർവ് സെൻറ്റർ
    1. നാമം
    2. നാഡീകേന്ദ്രം
    3. നിയന്ത്രണകേന്ദ്രം
  6. Nerve force

    ♪ നർവ് ഫോർസ്
    1. നാമം
    2. നാഡീബലം
  7. Nerve-racking

    1. വിശേഷണം
    2. ചെയ്യുവാൻ വിഷമമുണ്ടാക്കുന്ന
    3. ചെയ്യുന്നയാൾക്ക് വിഷമമുള്ള
  8. Weak nerves

    ♪ വീക് നർവ്സ്
    1. നാമം
    2. സിരാസംക്ഷോഭ്യത
  9. Bundle of nerves

    ♪ ബൻഡൽ ഓഫ് നർവ്സ്
    1. നാമം
    2. ചകിതനായ മനുഷ്യൻ
  10. Optic nerve

    ♪ ആപ്റ്റിക് നർവ്
    1. നാമം
    2. നേത്രമജ്ജാതന്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക