-
Nerves
♪ നർവ്സ്- നാമം
-
ഞരമ്പുകൾ
-
നാഡികൾ
-
പെട്ടെന്നു മനശല്യമുണ്ടാക്കുകയോ ക്ഷോഭിക്കുകയോ ചെയ്യുന്ന അവസ്ഥ
-
Fit of nerves
♪ ഫിറ്റ് ഓഫ് നർവ്സ്- നാമം
-
സിരാവിക്ഷോഭാവസ്ഥ
-
Median nerve
- നാമം
-
കൈയിലെ പ്രധാന ഞരബ്
-
Motor nerve
♪ മോറ്റർ നർവ്- നാമം
-
നട്ടെല്ലിൽനിന്ൻ പേശികളിലേക്കു പ്രരണയെത്തിക്കുന്ന നാഡി
- ക്രിയ
-
മോട്ടോർവാഹനത്തിൽ കൊണ്ടുപോകുക
-
മോട്ടോർവാഹനം ഓടിക്കുക
-
Nerve centre
♪ നർവ് സെൻറ്റർ- നാമം
-
നാഡീകേന്ദ്രം
-
നിയന്ത്രണകേന്ദ്രം
-
Nerve force
♪ നർവ് ഫോർസ്- നാമം
-
നാഡീബലം
-
Nerve-racking
- വിശേഷണം
-
ചെയ്യുവാൻ വിഷമമുണ്ടാക്കുന്ന
-
ചെയ്യുന്നയാൾക്ക് വിഷമമുള്ള
-
Weak nerves
♪ വീക് നർവ്സ്- നാമം
-
സിരാസംക്ഷോഭ്യത
-
Bundle of nerves
♪ ബൻഡൽ ഓഫ് നർവ്സ്- നാമം
-
ചകിതനായ മനുഷ്യൻ
-
Optic nerve
♪ ആപ്റ്റിക് നർവ്- നാമം
-
നേത്രമജ്ജാതന്തു