1. Nine each

    ♪ നൈൻ ഈച്
    1. -
    2. ഒമ്പതുവീതം
  2. Cloud nine

    ♪ ക്ലൗഡ് നൈൻ
    1. നാമം
    2. പരമമായ ആനന്ദമുള്ള അവസ്ഥ
  3. Dressed to the nines

    ♪ ഡ്രെസ്റ്റ് റ്റൂ ത നൈൻസ്
    1. നാമം
    2. വളരെ വിപുലമായി വസ്ത്രധാരണം ചെയ്യുക
  4. Like a cat with nine lives

    1. നാമം
    2. അപകടങ്ങൾ തരണംചെയ്യാനുള്ള അസാധാരണമായ കഴിവ്
  5. Nine apertures

    1. നാമം
    2. നവദ്വാരങ്ങൾ
  6. Nine days wonder

    ♪ നൈൻ ഡേസ് വൻഡർ
    1. -
    2. സ്വൽപകാലാത്ഭുതം
    1. നാമം
    2. അൽപനേരത്തേക്ക് മാത്രമുള്ള രസകരമായ അനുഭവം
  7. The whole nine yards

    1. ഉപവാക്യം
    2. മുഴുമനായും
    3. എല്ലാംകൂടെ
  8. Cat has nine lives

    ♪ കാറ്റ് ഹാസ് നൈൻ ലിവ്സ്
    1. -
    2. കൊല്ലാനെളുപ്പമല്ല
  9. Nine fold

    ♪ നൈൻ ഫോൽഡ്
    1. നാമം
    2. ഒൻപതിരട്ടി
  10. Nine sentiments

    ♪ നൈൻ സെൻറ്റമൻറ്റ്സ്
    1. നാമം
    2. നവരസങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക