1. No sweat

    ♪ നോ സ്വെറ്റ്
    1. -
    2. മനസ്സുപുണ്ണാക്കേണ്ടതില്ല
  2. Arabian sweat-meat

    1. -
    2. ഹൽവ
  3. By the sweat of ones brow

    ♪ ബൈ ത സ്വെറ്റ് ഓഫ് വൻസ് ബ്രൗ
    1. -
    2. കഠിനാധ്വാനത്തിലൂടെ
  4. Cold sweat

    ♪ കോൽഡ് സ്വെറ്റ്
    1. നാമം
    2. ഭയമോ അസുഖമോ മൂലം കുളിരു തോന്നുകയും വിയർക്കുകയും ചെയ്യുന്ന അവസ്ഥ
  5. In a sweat

    1. -
    2. ആശങ്കാകുലമായ അവസ്ഥയിൽ
  6. Sweating sickness

    ♪ സ്വെറ്റിങ് സിക്നസ്
    1. നാമം
    2. വിയർപ്പുപനി
    3. മാരകസ്വേദരോഗം
    4. സ്വേദജ്വരം
  7. A cold sweat

    1. -
    2. മരണഭയത്താലും മറ്റും വിയർത്തുപോകൽ
  8. Sweat band

    ♪ സ്വെറ്റ് ബാൻഡ്
    1. നാമം
    2. വിയർപ്പുവലിച്ചെടുക്കാനായി കൈയിലോ നെറ്റിയിലോ കെട്ടുന്ന തുണി
  9. Sweat equity

    1. നാമം
    2. വിയർപ്പോഹരി
  10. Sweat off

    ♪ സ്വെറ്റ് ഓഫ്
    1. ക്രിയ
    2. ഭാരം കുറയ്ക്കുക
    3. തൂക്കം കുറയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക