1. Not have a bean

    1. ക്രിയ
    2. പണമില്ലാതിരിക്കുക
  2. Broad beans

    ♪ ബ്രോഡ് ബീൻസ്
    1. നാമം
    2. വാളരി പയർ
  3. Coffee bean

    ♪ കാഫി ബീൻ
    1. നാമം
    2. കാപ്പിക്കുരു
  4. Fava beans

    1. നാമം
    2. ഒരു തരം വൻപയർ
  5. Garbanzo beans

    1. നാമം
    2. വെള്ളക്കടല
  6. Kidney-bean

    1. നാമം
    2. വൻപയർ
    3. വൃക്കാകൃതിയിൽ പയറുമണികളുണ്ടാകുന്ന പയർച്ചെടി
    4. അമരപ്പയർ
  7. Shell bean

    ♪ ഷെൽ ബീൻ
    1. നാമം
    2. ഒരു തരം പയർവർഗ്ഗം - ഇതിന്റെ പുറം തോട് കളയുകയും വിത്ത് ഭക്ഷിക്കുകയുമാൺ ചെയ്യാറുള്ളത്
    3. ഒരു തരം പയർവർഗ്ഗം - ഇതിൻറെ പുറം തോട് കളയുകയും വിത്ത് ഭക്ഷിക്കുകയുമാണ് ചെയ്യാറുള്ളത്
  8. Soya bean

    ♪ സോയ ബീൻ
    1. നാമം
    2. സോയാചെടി
    3. സോയാപയറ്
  9. Spill the beans

    ♪ സ്പിൽ ത ബീൻസ്
    1. ഉപവാക്യം
    2. രഹസ്യം വെളിപ്പെടുത്തി അമ്പരപ്പിനിടയാക്കുക
    3. മറ്റുള്ളവരെക്കുറിച്ചുള്ള രഹസ്യങ്ങൾ പുറത്താക്കുക
  10. Yard long beans

    ♪ യാർഡ് ലോങ് ബീൻസ്
    1. നാമം
    2. അച്ചിങ്ങ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക