-
On file
♪ ആൻ ഫൈൽ- ഭാഷാശൈലി
-
വിവരങ്ങൾ ക്രമപ്പെടുത്തി സൂക്ഷിച്ചിട്ടുള്ള
-
File away
♪ ഫൈൽ അവേ- ക്രിയ
-
വിവരങ്ങൾ സൂക്ഷിക്കുക
-
File control system
♪ ഫൈൽ കൻറ്റ്റോൽ സിസ്റ്റമ്- നാമം
-
ഫയലുകളുടെ നിർമാണവും തുടർന്നുള്ള ഉപയോഗവും സാധ്യമാക്കുന്ന സംവിധാനം
-
File down
♪ ഫൈൽ ഡൗൻ- ഉപവാക്യ ക്രിയ
-
രാകിമിനുസമാക്കുക
-
File in
♪ ഫൈൽ ഇൻ- ഉപവാക്യ ക്രിയ
-
വരിയിൽ നിൽക്കുക
-
File insertion
♪ ഫൈൽ ഇൻസർഷൻ- ക്രിയ
-
ഒരു ഫയലിലെ വിവരങ്ങൾ മറ്റൊരു ഫയലിൽ നാം ആഗ്രഹിക്കുന്ന സ്ഥലത്ത് കൂട്ടിച്ചേർക്കുക
-
File length
♪ ഫൈൽ ലെങ്ക്ത്- -
-
ഫയൽ ലെങ്ങ്ത്ത്
- നാമം
-
ഫയലിലുള്ള വാക്കുകളുടെയോ ചിഹ്നങ്ങളുടെയോ എണ്ണം
-
File name
♪ ഫൈൽ നേമ്- നാമം
-
ഫയലുകളെ തിരിച്ചറിയാൻ കൊടുക്കുന്ന പേർ
-
File out
♪ ഫൈൽ ഔറ്റ്- ഉപവാക്യ ക്രിയ
-
വരിയിൽ നിന്ൻ പുറത്ത് പോവുക
-
വരിയിൽ നിന്ന് പുറത്ത് പോവുക
-
File protection
♪ ഫൈൽ പ്ററ്റെക്ഷൻ- ക്രിയ
-
ഫയലിലെ വിവരങ്ങൾ മായ്ക്കുവാൻ കഴിയാത്ത രീതിയിൽ സൂക്ഷിക്കുക