1. On the files

    ♪ ആൻ ത ഫൈൽസ്
    1. ഭാഷാശൈലി
    2. വിവരങ്ങൾ ക്രമപ്പെടുത്തി സൂക്ഷിച്ചിട്ടുള്ള
    3. വിവരങ്ങൾ ക്രമപ്പെ ടുത്തി സൂക്ഷിച്ചിട്ടുള്ള
  2. File away

    ♪ ഫൈൽ അവേ
    1. ക്രിയ
    2. വിവരങ്ങൾ സൂക്ഷിക്കുക
  3. File control system

    ♪ ഫൈൽ കൻറ്റ്റോൽ സിസ്റ്റമ്
    1. നാമം
    2. ഫയലുകളുടെ നിർമാണവും തുടർന്നുള്ള ഉപയോഗവും സാധ്യമാക്കുന്ന സംവിധാനം
  4. File down

    ♪ ഫൈൽ ഡൗൻ
    1. ഉപവാക്യ ക്രിയ
    2. രാകിമിനുസമാക്കുക
  5. File in

    ♪ ഫൈൽ ഇൻ
    1. ഉപവാക്യ ക്രിയ
    2. വരിയിൽ നിൽക്കുക
  6. File insertion

    ♪ ഫൈൽ ഇൻസർഷൻ
    1. ക്രിയ
    2. ഒരു ഫയലിലെ വിവരങ്ങൾ മറ്റൊരു ഫയലിൽ നാം ആഗ്രഹിക്കുന്ന സ്ഥലത്ത് കൂട്ടിച്ചേർക്കുക
  7. File length

    ♪ ഫൈൽ ലെങ്ക്ത്
    1. -
    2. ഫയൽ ലെങ്ങ്ത്ത്
    1. നാമം
    2. ഫയലിലുള്ള വാക്കുകളുടെയോ ചിഹ്നങ്ങളുടെയോ എണ്ണം
  8. File name

    ♪ ഫൈൽ നേമ്
    1. നാമം
    2. ഫയലുകളെ തിരിച്ചറിയാൻ കൊടുക്കുന്ന പേർ
  9. File out

    ♪ ഫൈൽ ഔറ്റ്
    1. ഉപവാക്യ ക്രിയ
    2. വരിയിൽ നിന്ൻ പുറത്ത് പോവുക
    3. വരിയിൽ നിന്ന് പുറത്ത് പോവുക
  10. File protection

    ♪ ഫൈൽ പ്ററ്റെക്ഷൻ
    1. ക്രിയ
    2. ഫയലിലെ വിവരങ്ങൾ മായ്ക്കുവാൻ കഴിയാത്ത രീതിയിൽ സൂക്ഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക