1. On the stocks

    ♪ ആൻ ത സ്റ്റാക്സ്
    1. വിശേഷണം
    2. തയ്യാറാക്കപ്പെട്ടുകൊണ്ടിരിക്കുന്ന
  2. Buffer stock

    1. നാമം
    2. സമ്പാദ്യം
    3. കരുതൽധനം
    4. ഭാവിയിലേയ്ക്ക് സൂക്ഷിച്ചുവയ്പ്
  3. Chickpea stock

    1. നാമം
    2. വെള്ള കടല വേവിച്ച വെള്ളം
  4. Comes of good stock

    1. -
    2. നല്ല കുടുംബത്തിൽ ജനിച്ചതാൺ
  5. Debenture stock

    ♪ ഡബെൻചർ സ്റ്റാക്
    1. നാമം
    2. സർക്കാർക്കടപ്പത്രം
    3. മൂലധനമയി രൂപികരിച്ചിട്ടുള്ള കടപ്പത്രങ്ങൾ
  6. Ex stock

    1. ഭാഷാശൈലി
    2. ദീർഖസമയം വേണ്ടാതെ തന്നെ കൊടുക്കാവുന്ന തരത്തിലുള്ള ചരക്ക്
  7. Joint stock

    ♪ ജോയൻറ്റ് സ്റ്റാക്
    1. നാമം
    2. കൂട്ടുവർത്തകച്ചരക്ക്
    1. -
    2. കൂട്ടുമുതൽ
  8. Joint stock company

    1. നാമം
    2. കൂട്ടുടമ സ്ഥാപനം
  9. Laughing-stock

    1. നാമം
    2. പരിഹാസപാത്രം
  10. Lock stock and barrel

    ♪ ലാക് സ്റ്റാക് ആൻഡ് ബാറൽ
    1. വിശേഷണം
    2. പൂർണ്ണമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക