1. On the stroke

    ♪ ആൻ ത സ്റ്റ്റോക്
    1. വിശേഷണം
    2. കൃത്യമായി
  2. At a stroke

    1. നാമം
    2. ഒറ്റയടിക്ക്
  3. Breast stroke

    1. നാമം
    2. നീന്തലിൽ ഉപയോഗിക്കുന്ന ഒരു രീതി
  4. Finishing stroke

    ♪ ഫിനിഷിങ് സ്റ്റ്റോക്
    1. നാമം
    2. ആത്യന്തികമായ മാരകപ്രഹരം
    1. വിശേഷണം
    2. അടിക്കാറായി
    1. നാമം
    2. അന്തിമ മിനുക്കുപണികൾ
  5. Key stroke

    ♪ കി സ്റ്റ്റോക്
    1. ക്രിയ
    2. കീ ബോർഡിലെ ഏതെങ്കിലും ഒരു കീ ഒരു പ്രാവശ്യം അമർത്തുക
  6. Master-stroke

    1. നാമം
    2. അറ്റവിദ്യ
  7. Thunder-stroke

    1. നാമം
    2. വജ്രപാതം
  8. A stroke of fate

    1. വിശേഷണം
    2. അപ്രതീക്ഷിതമായി
  9. Stroke of business

    ♪ സ്റ്റ്റോക് ഓഫ് ബിസ്നസ്
    1. നാമം
    2. ലാഭകരമായ ഇടപാട്
  10. Stroke of genius

    ♪ സ്റ്റ്റോക് ഓഫ് ജീൻയസ്
    1. നാമം
    2. പുതിയതും അത്യന്തം വിജപ്രദവുമായ ആശയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക