-
Operant
♪ ആപർൻറ്റ്- വിശേഷണം
-
പ്രവർത്തിക്കുന്ന
- നാമം
-
പ്രവർത്തകൻ
-
Boolean operator
♪ ബൂലീൻ ആപറേറ്റർ- -
-
ബൂളിയൻ ആൾജിബ്രായിലെ ക്രിയകളെ കാണിക്കുന്ന വാക്കോ ചിഹ്നമോ
-
Caesarean operation
♪ കേസറീൻ ആപറേഷൻ- നാമം
-
ഗർഭിണിയുടെ അടിവയർ കീറി കുട്ടിയെ പുറത്തെടുക്കുന്ന ശസ്ത്രക്രിയ
-
Co-operator
- നാമം
-
സഹകാരി
-
Complementary operation
♪ കാമ്പ്ലമെൻട്രി ആപറേഷൻ- നാമം
-
വിപരീതഫലം നൽകുന്ന ക്രിയ
-
Holding operation
♪ ഹോൽഡിങ് ആപറേഷൻ- നാമം
-
ദ്വാരം
-
ഗുഹ
- വിശേഷണം
-
മട
- നാമം
-
സുഷിരം
-
തുള
-
നിലവിലുള്ള സ്ഥിതി നിലനിർത്തുന്നതിനുള്ള പ്രവർത്തനം
-
Illegal operation
♪ ഇലീഗൽ ആപറേഷൻ- നാമം
-
കമ്പ്യൂട്ടറിൻ ചെയ്യാൻ സാധിക്കാത്ത തരത്തിലുള്ള ക്രിയ
-
Line of operations
♪ ലൈൻ ഓഫ് ആപറേഷൻസ്- നാമം
-
യുദ്ധപ്രദേശം
-
Whole-hearted co-operation
- നാമം
-
ഹൃദയപൂർവ്വകമായ സഹകരണം
-
Operating system
♪ ആപറേറ്റിങ് സിസ്റ്റമ്- നാമം
-
കമ്പ്യൂട്ടറിന്റെ പ്രവർത്തനം സാദ്ധ്യമാക്കുന്നതിനാവശ്യമായ പ്രോഗ്രാമുകളുടെ ഒരു കൂട്ടം