-
Optically
♪ ആപ്റ്റിക്ലി- ക്രിയാവിശേഷണം
-
കാഴ്ചയിൽ
-
Fibre optics
♪ ഫൈബർ ആപ്റ്റിക്സ്- നാമം
-
ഫൈബർ ഓപ്ടിക്സ് (കാചമുണ്ടാക്കാനും മറ്റുമുള്ള കണ്ണാടിനാരിന്റെ ഉപയോഗം)
-
ഫൈബർ ഓപ്ടിക്സ് (കാചമുണ്ടാക്കാനും മറ്റുമുള്ള കണ്ണാടിനാരിൻറെ ഉപയോഗം)
-
Optic axis
♪ ആപ്റ്റിക് ആക്സസ്- നാമം
-
ദർശനരേഖ
-
Optic centre
♪ ആപ്റ്റിക് സെൻറ്റർ- നാമം
-
പ്രകാശകേന്ദ്രം
-
കണ്ണിൽ വെളിച്ചം പ്രവേശിക്കുന്ന കേന്ദ്രഭാഗം
-
Optic circle
♪ ആപ്റ്റിക് സർകൽ- നാമം
-
പരിമാണവൃത്തം
-
Optic nerve
♪ ആപ്റ്റിക് നർവ്- നാമം
-
നേത്രമജ്ജാതന്തു
-
Fiber optics cable
♪ ഫൈബർ ആപ്റ്റിക്സ് കേബൽ- നാമം
-
ശുദ്ധമായ സ്ഫടികം കൊണ്ടു നിർമിച്ച വാർത്താവിനിമയത്തിനായി ഉപയോഗിക്കുന്ന കേബിളുകൾ
-
Optical instrument
♪ ആപ്റ്റികൽ ഇൻസ്റ്റ്റമൻറ്റ്- നാമം
-
വീക്ഷണോപകരണം
-
Optical scanner
♪ ആപ്റ്റികൽ സ്കാനർ- നാമം
-
ചിത്രരൂപത്തിലുള്ള വസ്തുതകൾ സ്കാൻ ചെയ്ത് അതിന്റെ ഇമേജ് കമ്പ്യൂട്ടറിൻ നൽകുന്ന ഒരു ഉപകരണം
-
Optical technician
- നാമം
-
കണ്ണട നിർമ്മിക്കുന്ന ആൾ