1. Our lady

    ♪ ഔർ ലേഡി
    1. നാമം
    2. വിശുദ്ധ കന്യാമറിയം
  2. First lady

    ♪ ഫർസ്റ്റ് ലേഡി
    1. നാമം
    2. പ്രഥമ വനിത
    3. രാഷ്ട്രപതിയുടെ പത്നി
  3. Ladies man

    ♪ ലേഡീസ് മാൻ
    1. നാമം
    2. സ്ത്രീകളോടൊപ്പം സമയം ചെലവഴിക്കുന്നയാൾ
  4. Lady hood

    ♪ ലേഡി ഹുഡ്
    1. നാമം
    2. സ്ത്രീഗുണം
  5. Lady killer

    ♪ ലേഡി കിലർ
    1. നാമം
    2. നാരീമോഹകൻ
    3. സത്രീലമ്പടൻ
  6. Lady love

    ♪ ലേഡി ലവ്
    1. നാമം
    2. പ്രിയ
    3. പ്രണയിനി
  7. Lady-in-waiting

    1. നാമം
    2. തോഴി
    3. ദാസി
    4. രാജ്ഞിമാരെ പരിചരിക്കുന്ന കുലീന സ്ത്രീ
    5. പ്രമുഖരായ സ്ത്രീകളുടെ സഹായിയായി കൂടെനിൽക്കുന്ന സ്ത്രീ
  8. Ladys finger

    1. നാമം
    2. വെണ്ടയ്ക്കാ
    3. വെണ്ടക്ക
  9. My lady

    ♪ മൈ ലേഡി
    1. -
    2. ഭൃത്യൻമാരും
    3. മറ്റും പ്രഭ്വിയെ വിളിക്കും വിധം
  10. Walking gentleman or lady

    ♪ വോകിങ് ജെൻറ്റൽമൻ ഓർ ലേഡി
    1. -
    2. സംഭാഷണമില്ലാത്ത നടൻ(നടി)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക