-
Out of a hat
- -
-
മന്ത്രശക്തികൊണ്ടെന്ന പോലെ പെട്ടെന്ൻ
-
Bad hat
♪ ബാഡ് ഹാറ്റ്- നാമം
-
ദുർമ്മാർഗ്ഗിയായ ആൾ
-
നെറിവുകെട്ടയാൾ
-
Hard hat
♪ ഹാർഡ് ഹാറ്റ്- നാമം
-
സംരക്ഷണത്തിനായി കെട്ടിടനിർമ്മാണത്തൊഴിലാളികൾ ധരിക്കുന്ന ഒരു തരം ഹെൽമറ്റ്
-
Hat pin
♪ ഹാറ്റ് പിൻ- നാമം
-
തലയിൽ തൊപ്പി ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള പിൻ
-
Hat trick
♪ ഹാറ്റ് ട്രിക്- നാമം
-
മൂന്നുഗോൾ തുടർച്ചയായടിക്കൽ
-
മൂന്നുഗോൾ (മൂന്ൻ വിക്കറ്റ്) തുടർച്ചയായെടുക്കുക
-
ഇതുപോലുള്ള നേട്ടം
-
മൂന്നുഗോൾ (മൂന്ന് വിക്കറ്റ്) തുടർച്ചയായെടുക്കുക
-
Wear two hats
♪ വെർ റ്റൂ ഹാറ്റ്സ്- ക്രിയ
-
രണ്ടിടത്ത് രണ്ടു നിലയിൽ പ്രത്യക്ഷപ്പെടുക
-
Touch ones hat
♪ റ്റച് വൻസ് ഹാറ്റ്- ക്രിയ
-
ബഹുമാനസൂചകമായി സ്വന്തം തൊപ്പി തൊടുക
-
At the drop of a hat
- -
-
ഉടനെ
-
Hats off
♪ ഹാറ്റ്സ് ഓഫ്- ഭാഷാശൈലി
-
അനുമോദനങ്ങൾ അറിയിക്കാൻ ഉപയോഗിക്കുന്ന ഒരു വാചകം
-
Old hat
♪ ഔൽഡ് ഹാറ്റ്- വിശേഷണം
-
പഴഞ്ചനായ