-
Out of gear
♪ ഔറ്റ് ഓഫ് ഗിർ- വിശേഷണം
-
ഉപയോഗശൂന്യമായ
-
ഓട്ടം നിന്നുപോയ
-
തകരാറിലായിരിക്കുന്ന
- ക്രിയ
-
ശരിയല്ലാതാവുക
-
താറുമാറാവുക
-
Face gear
♪ ഫേസ് ഗിർ- നാമം
-
പ്രതലപ്പൽചക്രം
-
First gear
♪ ഫർസ്റ്റ് ഗിർ- നാമം
-
ഒന്നാം ഗിയർ
-
Gear to
♪ ഗിർ റ്റൂ- ക്രിയ
-
ഘടിപ്പിക്കുക
-
ആശ്രിതമാക്കുക
-
Gear up
- ഉപവാക്യ ക്രിയ
-
സജ്ജമാവുക
-
Gear-shift
- നാമം
-
ഗിയറുമായിഘടിപ്പിക്കാനോ ഗിയറിൽനിന്നു വേർപെടുത്താനോ ഉള്ള യന്ത്രസംവിധാനം
-
Landing-gear
- നാമം
-
വിമാനം നിലത്ത് ഇറങ്ങുന്നതിനാവശ്യമായ ചക്രങ്ങൾ, ഉപകരണങ്ങൾ മുതലായവ
-
വിമാനം നിലത്ത് ഇറങ്ങുന്നതിനാവശ്യമായ ചക്രങ്ങൾ
-
ഉപകരണങ്ങൾ മുതലായവ
-
Night gear
♪ നൈറ്റ് ഗിർ- നാമം
-
രാത്രി അണിയുന്ന വസ്ത്രം
-
Third gear
♪ തർഡ് ഗിർ- നാമം
-
വാഹനത്തിലെ മൂന്നാം ഗിയർ
-
Change gears
♪ ചേഞ്ച് ഗിർസ്- ക്രിയ
-
പ്രവർത്തനത്തിൽ മാറ്റം വരുത്തുക