1. Passionate

    ♪ പാഷനറ്റ്
    1. വിശേഷണം
    2. ഉൽക്കടമായ
    3. കാമാതുരനായ
    4. കോപമുള്ള
    5. അത്യാവേശമുള്ള
    6. എളുപ്പം ക്ഷോഭിക്കുന്ന
    7. വികാരവിക്ഷോഭജന്യമായ
    8. തീവ്രവികാരാധീനനായ
    9. വികാരതീവ്രമായ
    10. തീക്ഷ്ണമായ
    11. ഭാവപ്രചുരമായ
    12. അത്യുത്കടമായ
  2. Fly into a passion

    1. ഭാഷാശൈലി
    2. പെട്ടെന്ൻ ദേഷ്യപ്പെടുക
    3. പെട്ടെന്ന് ദേഷ്യപ്പെടുക
  3. Heat of passion

    ♪ ഹീറ്റ് ഓഫ് പാഷൻ
    1. നാമം
    2. വികാരതാപം
  4. One who has controlled passions

    ♪ വൻ ഹൂ ഹാസ് കൻറ്റ്റോൽഡ് പാഷൻസ്
    1. നാമം
    2. വികാരവേഗങ്ങളെ അടക്കിയവൻ
  5. Passion flower

    ♪ പാഷൻ ഫ്ലൗർ
    1. നാമം
    2. ജമന്തിപ്പൂവ്
  6. Passion play

    ♪ പാഷൻ പ്ലേ
    1. നാമം
    2. ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളെ സംബന്ധിച്ച നാടകം
  7. Passion week

    ♪ പാഷൻ വീക്
    1. നാമം
    2. പീഡാനുഭവവാരം
  8. To control ones passions

    ♪ റ്റൂ കൻറ്റ്റോൽ വൻസ് പാഷൻസ്
    1. ക്രിയ
    2. സംയമനം പാലിക്കുക
    3. വികാരം നിയന്ത്രിക്കുക
  9. Rousing passions

    ♪ റൗസിങ് പാഷൻസ്
    1. വിശേഷണം
    2. വികാരാവേശം ഉണർത്തുന്ന
  10. Ruling passion

    ♪ റൂലിങ് പാഷൻ
    1. -
    2. ഒരു വ്യക്തിയുടെ പതിവുപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഉൾപ്രരണ
    1. നാമം
    2. ഏറ്റവും താൽപര്യമുള്ള കാര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക