-
Paths
♪ പാത്സ്- നാമം
-
പാതകൾ
-
Flare path
♪ ഫ്ലെർ പാത്- നാമം
-
വിമാനത്താവളത്തിലെ പ്രകാശിത പാത.
-
Flight path
♪ ഫ്ലൈറ്റ് പാത്- നാമം
-
വിമാനത്തിന്റെ സഞ്ചാരപഥം
-
വിമാനത്തിൻറെ സഞ്ചാരപഥം
-
Immoral path
♪ ഇമോറൽ പാത്- നാമം
-
അസാന്മാർഗ്ഗികപാത
-
Jungle path
♪ ജങ്ഗൽ പാത്- നാമം
-
വനവീഥി
-
കാട്ടുപാത
-
Lead someone up the garden path
♪ ലെഡ് സമ്വൻ അപ് ത ഗാർഡൻ പാത്- ക്രിയ
-
ചതിക്കുക
-
പറ്റിക്കുക
-
Narrow path
♪ നെറോ പാത്- നാമം
-
ഇടുങ്ങിയ വഴി
-
Path strewn with roses
♪ പാത് സ്റ്റ്റൂൻ വിത് റോസിസ്- നാമം
-
ആനന്ദപൂർണ്ണജീവിതം
-
Difficult path
♪ ഡിഫകൽറ്റ് പാത്- നാമം
-
വിഷമംപിടിച്ചപാത
-
Wrong path
♪ റോങ് പാത്- നാമം
-
തെറ്റായ വഴി