1. People

    ♪ പീപൽ
    1. നാമം
    2. മനുഷ്യൻ
    3. സമൂഹം
    4. സാമാന്യജനം
    5. പരിവാരം
    6. കുടുംബാംഗങ്ങൾ
    7. ജനത
    8. ബന്ധുവർഗ്ഗം
    9. ജനങ്ങൾ
    10. നിവാസികൾ
    11. ലോകർ
    12. പൂർവ്വികർ
    1. ക്രിയ
    2. കുടിപ്പാർക്കുക
    1. നാമം
    2. സേവകവർഗ്ഗം
    3. അനന്തരഗാമികൾ
    1. ക്രിയ
    2. ജനാകീർണ്ണമാക്കുക
    1. നാമം
    2. സേവകർ
    3. ആളുകൾ
    4. പ്രജകൾ
    5. നാട്ടുകാർ
    1. ക്രിയ
    2. വാസികൾ
  2. Be peopled with

    ♪ ബി പീപൽഡ് വിത്
    1. ക്രിയ
    2. ഒരു പ്രത്യേക വിഭാഗം ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുക
  3. Boat people

    ♪ ബോറ്റ് പീപൽ
    1. നാമം
    2. ബോട്ട് വഴി സഞ്ചരിക്കുന്ന അഭയാർത്ഥികൾ
  4. Common people

    ♪ കാമൻ പീപൽ
    1. നാമം
    2. സാധാരണക്കാർ
  5. Flower people

    ♪ ഫ്ലൗർ പീപൽ
    1. നാമം
    2. ശാന്തിയുടെ പ്രതീകമായി പൂക്കൾ കൊണ്ടുപോകുന്നവർ
  6. Nutty people

    ♪ നറ്റി പീപൽ
    1. നാമം
    2. ഭ്രാന്തന്മാർ
    3. കിറുക്കന്മാർ
  7. People at large

    ♪ പീപൽ ആറ്റ് ലാർജ്
    1. -
    2. ജനങ്ങൾ പൊതുവെ
    1. നാമം
    2. സമാന്യജനം
  8. People will talk

    ♪ പീപൽ വിൽ റ്റോക്
    1. -
    2. കിംവദന്തി ഉണ്ടാകും
    3. കുശുകുശുപ്പുണ്ടാകും
  9. What will people say

    ♪ വറ്റ് വിൽ പീപൽ സേ
    1. -
    2. ആളുകളെന്ത്പറയും
  10. Pro-people

    1. നാമം
    2. ജനപക്ഷം
    3. ജനങ്ങളുടെ ഭാഗം
    4. ജനങ്ങൾക്ക് അനുകൂലമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക