-
Peopled
♪ പീപൽഡ്- നാമം
-
ജനങ്ങളുളഅള
- വിശേഷണം
-
ജനവാസമുള്ള
-
ജനങ്ങളുള്ള
-
Be peopled with
♪ ബി പീപൽഡ് വിത്- ക്രിയ
-
ഒരു പ്രത്യേക വിഭാഗം ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുക
-
Boat people
♪ ബോറ്റ് പീപൽ- നാമം
-
ബോട്ട് വഴി സഞ്ചരിക്കുന്ന അഭയാർത്ഥികൾ
-
Common people
♪ കാമൻ പീപൽ- നാമം
-
സാധാരണക്കാർ
-
Flower people
♪ ഫ്ലൗർ പീപൽ- നാമം
-
ശാന്തിയുടെ പ്രതീകമായി പൂക്കൾ കൊണ്ടുപോകുന്നവർ
-
Nutty people
♪ നറ്റി പീപൽ- നാമം
-
ഭ്രാന്തന്മാർ
-
കിറുക്കന്മാർ
-
People at large
♪ പീപൽ ആറ്റ് ലാർജ്- -
-
ജനങ്ങൾ പൊതുവെ
- നാമം
-
സമാന്യജനം
-
People will talk
♪ പീപൽ വിൽ റ്റോക്- -
-
കിംവദന്തി ഉണ്ടാകും
-
കുശുകുശുപ്പുണ്ടാകും
-
What will people say
♪ വറ്റ് വിൽ പീപൽ സേ- -
-
ആളുകളെന്ത്പറയും
-
Pro-people
- നാമം
-
ജനപക്ഷം
-
ജനങ്ങളുടെ ഭാഗം
-
ജനങ്ങൾക്ക് അനുകൂലമായ