- 
                    Piece by piece♪ പീസ് ബൈ പീസ്- വിശേഷണം
- 
                                കഷ്ണം കഷ്ണമായി
 
- 
                    Break to pieces♪ ബ്രേക് റ്റൂ പീസസ്- ക്രിയ
- 
                                ഛിന്നഭിന്നമാക്കുക
 
- 
                    Broken to pieces♪ ബ്രോകൻ റ്റൂ പീസസ്- വിശേഷണം
- 
                                കഷണം കഷണമായ
 
- 
                    Flower piece♪ ഫ്ലൗർ പീസ്- നാമം
- 
                                പൂച്ചിത്രം
 
- 
                    Give a piece of one mind- ക്രിയ
- 
                                ശകാരിക്കുക
- 
                                താക്കീതു ചെയ്യുക
- 
                                ഖൺഡിതമായി പറയുക
 
- 
                    Go to pieces♪ ഗോ റ്റൂ പീസസ്- ക്രിയ
- 
                                തകർന്നടിയുക
- 
                                തകരുക
 
- 
                    Hair-piece- നാമം
- 
                                മുടിയില്ലായ്മ അറിയാതിരിക്കാനായി കഷണ്ടിക്കാർ ധരിക്കുന്ന വിഗ്ഗ് (പൊയ്മുടി)
 
- 
                    Head-piece- നാമം
- 
                                തലയിൽ പറ്റേ ചേരുന്നതെന്തും
 
- 
                    In one piece♪ ഇൻ വൻ പീസ്- വിശേഷണം
- 
                                അവിച്ഛിന്നമായ
- 
                                കോട്ടം തട്ടിയിട്ടില്ലാത്ത
 
- 
                    Mantel-piece- നാമം
- 
                                അടുപ്പുതിണ്ണ
- 
                                പാതാതമ്പുറം