1. Pied

    ♪ പൈഡ്
    1. വിശേഷണം
    2. നാനാവർണ്ണമായ
    3. നാനാവർണ്ണങ്ങളുള്ള
    4. പലനിറപ്പുള്ളികളുള്ള
  2. Be as nice as pie

    ♪ ബി ആസ് നൈസ് ആസ് പൈ
    1. ക്രിയ
    2. ദേഷ്യപ്പെടുമെന്ൻ വിചാരിച്ചയാൾ ദയയോടുകൂടി പെരുമാറുക
  3. Cap-a-pie

    1. നാമം
    2. ആപാദചൂഡം
    1. ഭാഷാശൈലി
    2. നഖശിഖാന്തം
    1. -
    2. തല മുതൽ പാദം വരെ
  4. Cherry pie

    ♪ ചെറി പൈ
    1. നാമം
    2. ഇലന്തപ്പഴം ചേർത്തുണ്ടാക്കിയ പലഹാരം
  5. Easy as pie

    ♪ ഈസി ആസ് പൈ
    1. വിശേഷണം
    2. വളരെ എളുപ്പമായ
  6. Eat humble pie

    ♪ ഈറ്റ് ഹമ്പൽ പൈ
    1. ഭാഷാശൈലി
    2. അഭിമാനം കെടും വിധം മാപ്പു ചോദിപ്പിക്കുക
  7. Eat the humble pie

    ♪ ഈറ്റ് ത ഹമ്പൽ പൈ
    1. ക്രിയ
    2. ഖേദിക്കുക
    3. തെറ്റ് സ്വയം സമ്മതിക്കുക
  8. Have a finger in the pie

    1. ക്രിയ
    2. കയ്യുണ്ടായിരിക്കുക
  9. In apple pie order

    ♪ ഇൻ ആപൽ പൈ ഓർഡർ
    1. ഭാഷാശൈലി
    2. വൃത്തിയായും ശരിയായ ക്രമത്തിലും
    3. തുടച്ച് മിനുക്കി വൃത്തിയായും ശരിയായ ക്രമത്തിലും അടുക്കിവയ്ക്കുക
  10. Pie eyed

    ♪ പൈ ഐഡ്
    1. വിശേഷണം
    2. കുടിച്ചിട്ടുള്ള
    3. മദ്യപിച്ചിട്ടുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക