-
Pig out
♪ പിഗ് ഔറ്റ്- ക്രിയ
-
ഭക്ഷണം കൊതിയോടെ കഴിക്കുക
-
അമിതമായി ഭക്ഷണം കഴിക്കുക
-
Buy a pig in a poke
- ക്രിയ
-
ഒരു വസ്തു കാണാതെ അല്ലെങ്കിലതിന്റെ യഥാർത്ഥ മൂല്യമറിയാതെ അതു വാങ്ങുക
-
പരിശോധിക്കാതെ വാങ്ങുക
-
Guinea pig
♪ ഗിനി പിഗ്- നാമം
-
പരീക്ഷണത്തിനായി ഉപയോഗിക്കുന്ന മൃഗം
-
എലിപ്പന്നി
-
Make a pig of oneself
- ക്രിയ
-
അമിതമായി ഭക്ഷിക്കുക
-
Make a pigs ear of
- ക്രിയ
-
മോശമായി ചെയ്യുക
-
Pig iron
♪ പിഗ് ഐർൻ- നാമം
-
കാരിരുമ്പ്
-
വാർപ്പിരുമ്പ്
-
ഇരുമ്പുപാളം
- -
-
പച്ചിരുന്പ്
-
കാരിരുന്പ്
-
Wild pig
♪ വൈൽഡ് പിഗ്- നാമം
-
കാട്ടുപന്നി
-
Bleed like a pig
- ക്രിയ
-
അമിതമായി ചോര നഷ്ടപ്പെടുക
-
Pig-headedness
- നാമം
-
ദുശ്ശാഠ്യം
-
നിർബന്ധബുദ്ധി
-
Pig-nut
- നാമം
-
നിലക്കടല