-
Pin down
- ഉപവാക്യ ക്രിയ
-
ഒരു സാഹചര്യത്തെ കൈകാര്യം ചെയ്യാനോ അല്ലെങ്കിൽ ഒരു തീരുമാനത്തിൽ എത്താനോ ഒരാളെ നിർബന്ധിക്കുക
-
Dowel pin
♪ ഡൗൽ പിൻ- നാമം
-
രണ്ട് തടിക്കഷണങ്ങൾ യോജിപ്പിക്കാൻ അവയിൽ ദ്വാരങ്ങലുണ്ടാക്കി ഇടുന്ന നാമ്പ്
-
Drawing-pin
- നാമം
-
മൊട്ടുസൂചി
-
വരപ്പുകടലാസ് പലകയിൽ ഉറപ്പിക്കാനുള്ള ആണി
-
Hat pin
♪ ഹാറ്റ് പിൻ- നാമം
-
തലയിൽ തൊപ്പി ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള പിൻ
-
Nose-pin
- -
-
മൂക്കുത്തി
-
On pins and needls
- -
-
അനിശ്ചിതമായ മാനസികാവസ്ഥയിൽ
-
Pin code
- നാമം
-
മേൽവിലാസം സൂചിപ്പിക്കുന്ന ചിഹ്നവ്യവസ്ഥ
-
Tie-pin
- നാമം
-
കഴുത്തിൽ കെട്ടുന്ന ടൈയിൽ കുത്തുന്ന അലങ്കാരസൂചി
-
Bobby-pin
- നാമം
-
തലമുടിയിൽ വയ്ക്കുന്ന പിൻ
-
Pin money
♪ പിൻ മനി- നാമം
-
ഭാര്യയുടെ സ്വകാര്യാവശ്യത്തിൻ ഭർത്താവ് കൊടുക്കുന്ന പണം
-
ഭാര്യയുടെ സ്വകാര്യാവശ്യത്തിന് ഭർത്താവ് കൊടുക്കുന്ന പണം