1. Pitiful

    ♪ പിറ്റഫൽ
    1. വിശേഷണം
    2. പരിതാപകരമായ
    1. -
    2. ദുഃഖകരമായ
    1. വിശേഷണം
    2. ശോചനീയമായ
    3. ദയാർദ്രമായ
    4. സങ്കടം തോന്നിക്കുന്ന
    5. അലിവുള്ള
    1. -
    2. അനുതാപമുള്ള
    3. അനുകന്പയുള്ള
  2. One who deserves to be pitied

    ♪ വൻ ഹൂ ഡിസർവ്സ് റ്റൂ ബി പിറ്റീഡ്
    1. നാമം
    2. ദയാർഹൻ
  3. One who pities

    1. നാമം
    2. ദയാവാൻ
    3. സഹാനുഭൂതിയുള്ളവ്യക്തി
  4. For pitys sake

    1. -
    2. ഈശ്വരനെ വിചാരിച്ച്
  5. Self-pity

    1. നാമം
    2. ആത്മാനുകംബ
  6. Take pity on

    ♪ റ്റേക് പിറ്റി ആൻ
    1. ക്രിയ
    2. ദയതോന്നുക
    3. അനുകമ്പയോടെ പെരുമാറുക
  7. What a pity

    1. ഭാഷാശൈലി
    2. എന്തു കഷ്ടം
    3. എന്തു ശോചനീയം
  8. What a pity !

    1. വ്യാക്ഷേപകം
    2. കഷ്ടം!
  9. Pitifully

    ♪ പിറ്റിഫലി
    1. നാമം
    2. പരിതാപകരം
    1. ക്രിയാവിശേഷണം
    2. ദയയോടെ
    1. വിശേഷണം
    2. വ്യസനകരമായി
    1. ക്രിയാവിശേഷണം
    2. സദയം
  10. Pity

    ♪ പിറ്റി
    1. നാമം
    2. അനുകമ്പ
    3. കാരുണ്യം
    4. കരുണ
    5. ആർദ്രത
    6. ദയ
    7. പരിതാപം
    8. ഖേദകാരണം
    9. വ്യസനം
    10. ഖേദകരമായ വസ്തുത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക