-
Poisonous
♪ പോയസനസ്- -
-
വിഷകരമായ
- വിശേഷണം
-
വിഷമുള്ള
-
പ്രാണാപായകരമായ
- -
-
വിഷം പുരണ്ട
- വിശേഷണം
-
അത്യന്തം ദ്രാഹകരമായ
- -
-
വിഷംപുരണ്ട
-
Blood poisoning
♪ ബ്ലഡ് പോയസനിങ്- -
-
രക്തത്തിൽ വിഷം കലരൽ
-
Food poisoning
♪ ഫൂഡ് പോയസനിങ്- നാമം
-
ഭക്ഷ്യവിഷബാധ
-
One mans meat is another mans poison
♪ വൻ മാൻസ് മീറ്റ് ഇസ് അനതർ മാൻസ് പോയസൻ- -
-
എല്ലാവരും ഇഷ്ടപ്പെടുന്നത് ഒരേ കാര്യമായിരിക്കുകയില്ല
-
Physician of poison ailments
♪ ഫസിഷൻ ഓഫ് പോയസൻ ഏൽമൻറ്റ്സ്- നാമം
-
വിഷഹാരി
-
Poison ivy
- നാമം
-
വടക്കെ അമേരിക്കയിൽ കാണുന്ന ഒരു തരം വിഷച്ചെടി. അതിലെ ദ്രാവകം ശരീരത്തിൽ സ്പർശിച്ചാൽ ചൊറിഞ്ഞുതടിക്കുകയും തിളച്ചവെള്ളം ശരീരത്തിൽ വീണതുപോലെ ആവുകയും ചെയ്യും.
-
Poison pen letter
♪ പോയസൻ പെൻ ലെറ്റർ- നാമം
-
ഊമക്കത്ത്
-
Poison tree
♪ പോയസൻ ട്രി- നാമം
-
വിഷവൃക്ഷം
-
Poison-fang
- -
-
വിഷപ്പല്ല
- നാമം
-
വിഷപ്പല്ൽ
-
Poison-gas
- നാമം
-
വിഷവായു