-
Policies
♪ പാലസീസ്- നാമം
-
തന്ത്രങ്ങൾ
-
രീതികൾ
-
നയങ്ങൾ
-
Insurance policy
♪ ഇൻഷുറൻസ് പാലസി- നാമം
-
ഭീമാപത്രം
-
ഇൻഷ്വറൻസ് പോളിസി
-
Machivellian policy
♪ മാകവെലീൻ പാലസി- നാമം
-
രാഷ്ട്രതന്ത്രജ്ഞത
-
Milk and water policy
♪ മിൽക് ആൻഡ് വോറ്റർ പാലസി- നാമം
-
ദുർബ്ബലമായ നയം
-
Multi purpose policy
♪ മൽറ്റി പർപസ് പാലസി- നാമം
-
വിവിധോദ്ദേശ്യപദ്ധതി
-
Ostrich policy
♪ ഓസ്ട്രിച് പാലസി- നാമം
-
ഒട്ടകപ്പക്ഷിനയം
-
Social policy
- നാമം
-
സാമൂഹ്യനീതി
-
Carrot and stick policy
♪ കാററ്റ് ആൻഡ് സ്റ്റിക് പാലസി- ക്രിയ
-
ജോലി ചെയ്തുകിട്ടുവാനായി സമ്മാനവും ശിക്ഷയും മാറിമാറി നൽകുക
-
Policy holder
♪ പാലസി ഹോൽഡർ- നാമം
-
ഇൻഷ്വറൻസ് പോളിസി എടുത്തയാൾ
-
Scorched earth policy
♪ സ്കോർച്റ്റ് എർത് പാലസി- നാമം
-
ശത്രുവിനു ലഭിക്കാതിരിക്കാനായി പിൻവാങ്ങുന്ന സൈന്യം എല്ലാം ചുട്ടെരിച്ചു കളുയുന്ന നയം
-
ചുട്ടുചാമ്പലാക്കുന്ന സമ്പ്രദായം
-
ചുട്ടുചാന്പലാക്കുന്ന സന്പ്രദായം