1. Policy

    ♪ പാലസി
    1. -
    2. ചതുരത
    3. കരാർപത്രം
    4. ഭരണനയംഇൻഷ്വറൻസ് പോളിസി
    1. നാമം
    2. തന്ത്രം
    3. പ്രതിജ്ഞാപത്രം
    4. നയോപായം
    5. നീതി
    6. കൗശലം
    7. നയം
    8. രാഷ്ട്രീയനായം
    9. നയചാതുര്യം
    10. രാജ്യംനയം
    11. ബുദ്ധിവൈഭവം
    12. രാജ്യതന്ത്രം
  2. Insurance policy

    ♪ ഇൻഷുറൻസ് പാലസി
    1. നാമം
    2. ഭീമാപത്രം
    3. ഇൻഷ്വറൻസ് പോളിസി
  3. Machivellian policy

    ♪ മാകവെലീൻ പാലസി
    1. നാമം
    2. രാഷ്ട്രതന്ത്രജ്ഞത
  4. Milk and water policy

    ♪ മിൽക് ആൻഡ് വോറ്റർ പാലസി
    1. നാമം
    2. ദുർബ്ബലമായ നയം
  5. Multi purpose policy

    ♪ മൽറ്റി പർപസ് പാലസി
    1. നാമം
    2. വിവിധോദ്ദേശ്യപദ്ധതി
  6. Ostrich policy

    ♪ ഓസ്ട്രിച് പാലസി
    1. നാമം
    2. ഒട്ടകപ്പക്ഷിനയം
  7. Social policy

    1. നാമം
    2. സാമൂഹ്യനീതി
  8. Carrot and stick policy

    ♪ കാററ്റ് ആൻഡ് സ്റ്റിക് പാലസി
    1. ക്രിയ
    2. ജോലി ചെയ്തുകിട്ടുവാനായി സമ്മാനവും ശിക്ഷയും മാറിമാറി നൽകുക
  9. Policy holder

    ♪ പാലസി ഹോൽഡർ
    1. നാമം
    2. ഇൻഷ്വറൻസ് പോളിസി എടുത്തയാൾ
  10. Scorched earth policy

    ♪ സ്കോർച്റ്റ് എർത് പാലസി
    1. നാമം
    2. ശത്രുവിനു ലഭിക്കാതിരിക്കാനായി പിൻവാങ്ങുന്ന സൈന്യം എല്ലാം ചുട്ടെരിച്ചു കളുയുന്ന നയം
    3. ചുട്ടുചാമ്പലാക്കുന്ന സമ്പ്രദായം
    4. ചുട്ടുചാന്പലാക്കുന്ന സന്പ്രദായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക