-
Pop in
♪ പാപ് ഇൻ- ക്രിയ
-
പോകുന്ന വഴിക്ക് കൊടുക്കുക
-
Pop across
♪ പാപ് അക്രോസ്- ക്രിയ
-
പെട്ടെന്നുവരിക
-
Pop art
♪ പാപ് ആർറ്റ്- നാമം
-
ആധുനിക സംസ്ക്കാരത്തെയും ബഹുജനമാധ്യമങ്ങളെയും ആധാരമാക്കിയ കല
-
നാഗരിക ജീവിതത്തിലെ നിസ്സാരവസ്തുക്കളെ വിഷയമാക്കിയുള്ള കല
-
ജനപ്രിയകല
-
ഒരിനം സംഗീതകല
-
Pop corn
♪ പാപ് കോർൻ- നാമം
-
അമേരിക്കൻ ചോളം
-
ചോളപ്പൊരി
-
മലരുണ്ടാക്കുന്ന ഒരു ധാന്യം
-
Pop festival
♪ പാപ് ഫെസ്റ്റവൽ- നാമം
-
സംഗീതമഹോത്സവം
-
Pop gun
♪ പാപ് ഗൻ- നാമം
-
കതിനാവെടി
-
കളിത്തോക്ക്
-
വെടിക്കുഴൽ
-
Pop into
♪ പാപ് ഇൻറ്റൂ- ക്രിയ
-
പെട്ടെന്ൻ വയ്ക്കുക
-
പെട്ടെന്ൻ എടുക്കുക
-
പെട്ടെന്ന് വയ്ക്കുക
-
പെട്ടെന്ന് എടുക്കുക
-
Pop off
♪ പാപ് ഓഫ്- ക്രിയ
-
മരിക്കുക
-
ചാകുക
-
തട്ടിക്കൊണ്ടുപോവുക
-
Pop out
- ക്രിയ
-
പുറത്തു പോകുക
-
Pop up
♪ പാപ് അപ്- ക്രിയ
-
പെട്ടെന്ൻ ആവിർഭവിക്കുക
-
പൊന്തിവരിക
-
പെട്ടെന്ന് ആവിർഭവിക്കുക