1. Practicable

    ♪ പ്രാക്റ്റകബൽ
    1. വിശേഷണം
    2. പ്രയോഗയോഗ്യമായ
    1. -
    2. സാദ്ധ്യമായ
    1. വിശേഷണം
    2. പ്രവർത്തിക്കത്തക്ക
    3. പ്രയോഗസാധ്യമായ
    4. പ്രാവർത്തികമായ
    5. പ്രായോഗ്യമായ
    6. പ്രായോഗികമായ
    7. പ്രയോഗിക്കത്തക്ക
  2. Group practice

    ♪ ഗ്രൂപ് പ്രാക്റ്റസ്
    1. നാമം
    2. പല ഡോക്ടർമാർ ഒന്നിച്ചു പണിയെടുക്കുന്ന ചികിത്സാരീതി
  3. Gymnastic practices

    ♪ ജിമ്നാസ്റ്റിക് പ്രാക്റ്റസസ്
    1. നാമം
    2. വ്യായാമശീലം
  4. Unfair trade practice

    1. നാമം
    2. അധാർമിക വ്യാപാര രീതി
  5. Practical experience

    ♪ പ്രാക്റ്റകൽ ഇക്സ്പിറീൻസ്
    1. നാമം
    2. പ്രായോഗികാനുഭവം
  6. Practical joke

    ♪ പ്രാക്റ്റകൽ ജോക്
    1. ക്രിയ
    2. ചെണ്ടകൊട്ടിക്കൽ
    1. നാമം
    2. പ്രായോഗിക ഫലിതം
  7. Practical politics

    ♪ പ്രാക്റ്റകൽ പാലറ്റിക്സ്
    1. നാമം
    2. പ്രായോഗികരാജ്യതന്ത്രം
  8. Practical skill

    ♪ പ്രാക്റ്റകൽ സ്കിൽ
    1. -
    2. പ്രായോഗിക കഴിവുകൾ
    1. നാമം
    2. ക്രിയാത്മകമായ കഴിവുകൾ
  9. Restrictive practices

    ♪ റീസ്ട്രിക്റ്റിവ് പ്രാക്റ്റസസ്
    1. നാമം
    2. നിയന്ത്രണാത്മക സംവിധാനങ്ങൾ
  10. Sharp practice

    ♪ ഷാർപ് പ്രാക്റ്റസ്
    1. നാമം
    2. നെറികെട്ട പ്രവൃത്തി
    1. ക്രിയ
    2. തെറ്റായ രീതിയിൽ പണമുണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക