1. Pre

    ♪ പ്രി
    1. നാമം
    2. വളരെ
    1. വിശേഷണം
    2. കവിഞ്ഞ
    1. -
    2. അതി
    3. ആദ്യത്തെ
    1. വിശേഷണം
    2. മുമ്പിൽ നിൽക്കുന്ന
    1. നാമം
    2. മുൻ
  2. Pre war

    ♪ പ്രി വോർ
    1. വിശേഷണം
    2. യുദ്ധപൂർവ്വമായ
    3. യുദ്ധത്തിനുമുമ്പുള്ള
    4. യുദ്ധത്തിനു മുമ്പു സംഭവിച്ച
    5. യുദ്ധത്തിനു മുന്പു സംഭവിച്ച
  3. Pre-tax

    1. നാമം
    2. നികുതികൾ പിടിക്കുന്നതിനു മുമ്പുള്ള
    3. നികുതികൾ പിടിക്കുന്നതിനു മുന്പുള്ള
  4. Pre-set

    1. ക്രിയ
    2. മുൻകൂറായി തീരുമാനിക്കുക
    3. ആദ്യം തന്നെ തയ്യാറാക്കി വയ്ക്കുക
  5. Pre-pack

    1. ക്രിയ
    2. സാധനങ്ങൾ മുൻകൂട്ടി പൊതിഞ്ഞു വയ്ക്കുക
  6. Pre-empt

    1. ക്രിയ
    2. തടയുക
    3. മുൻകൂറായി സമ്പാദിക്കുക
    4. മുൻകൂറായി സന്പാദിക്കുക
    5. മാറ്റിവയ്പ്പിക്കുക
    6. പ്രഥമഗണന നല്കുക
    7. പ്രാധാന്യം കൊടുക്കുക
  7. Pre-exist

    1. ക്രിയ
    2. മുൻപേതന്നെ ഉണ്ടായിരിക്കുക
    3. എല്ലാറ്റിനും മുമ്പായി ജനിക്കുക
    4. മുമ്പുതന്നെ ജീവിക്കുക
    5. എല്ലാറ്റിനും മുന്പായി ജനിക്കുക
    6. മുന്പുതന്നെ ജീവിക്കുക
  8. Pre-engage

    1. ക്രിയ
    2. ആദ്യമേ സങ്കേതമാക്കുക
    3. നിശ്ചയിച്ചു പ്രവർത്തിക്കുക
    4. മുൻകരാറുചെയ്യുക
  9. Pre-record

    1. ക്രിയ
    2. മുൻകൂർ റെക്കോഡു ചെയ്യുക
  10. Pre-school

    1. വിശേഷണം
    2. സ്കൂളിൽ പോകുന്നതിനു മുമ്പുള്ള കാലം സംബന്ധിച്ച
    3. സ്കൂളിൽ പോകുന്നതിനു മുന്പുള്ള കാലം സംബന്ധിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക