-
Primariness
- നാമം
-
മൗലികത
-
പ്രാഥമികം
-
Primary colour
- നാമം
-
പ്രാഥമിക വർണ്ണം
-
മറ്റു വർണ്ണങ്ങൾ ഉണ്ടാക്കാനുപയോഗിക്കുന്ന അടിസ്ഥാനവർണ്ണം
-
Primary education
♪ പ്രൈമെറി എജകേഷൻ- നാമം
-
പ്രാഥമിക വിദ്യാഭ്യാസം
-
Primary election
♪ പ്രൈമെറി ഇലെക്ഷൻ- നാമം
-
പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള പ്രാരംഭതിരഞ്ഞെടുപ്പ്
-
Primary health care
♪ പ്രൈമെറി ഹെൽത് കെർ- നാമം
-
പ്രാഥമികാരോഗ്യ ചികിത്സ
-
Primary root
♪ പ്രൈമെറി റൂറ്റ്- -
-
വെട്ടുവേർ
-
Primary root system
- നാമം
-
തണ്ടിന്റെ അടിഭാഗത്തുനിന്നുൽഭവിക്കുന്ന വളരെ ചെറിയ ആയുസുള്ള വേരുകൾ
-
Primary school
♪ പ്രൈമെറി സ്കൂൽ- നാമം
-
പ്രാഥമിക വിദ്യാലയം
-
പ്രാഥമികവിദ്യാലയം
-
Primary sector
- നാമം
-
പ്രാഥമിക മേഖല
-
Primary syphilis
♪ പ്രൈമെറി സിഫലിസ്- നാമം
-
സിഫിലിസിന്റെ ആദ്യഘട്ടം