1. Primary

    ♪ പ്രൈമെറി
    1. -
    2. ഒന്നാമത്തെ
    3. പ്രാഥമികം
    1. വിശേഷണം
    2. പ്രാഥമികമായ
    3. മൗലികമായ
    4. ഏറ്റവും മുമ്പിലുള്ള
    5. ഒരു പരമ്പരയിൽ പ്രഥമസ്ഥാനത്തുള്ള
    6. സർവ്വപ്രാധാന്യമുള്ള
    7. ആദ്യത്തേതായ
    8. വികാസത്തിന്റെ ആദ്യഘട്ടത്തെ സംബന്ധിച്ച
    9. ഏറ്റവും പ്രധാനപ്പെട്ട
    1. നാമം
    2. പ്രാഥമ്യം
    3. ആദ്യത്തേതായ സാധനം
    4. സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കൽ
  2. Primary colour

    1. നാമം
    2. പ്രാഥമിക വർണ്ണം
    3. മറ്റു വർണ്ണങ്ങൾ ഉണ്ടാക്കാനുപയോഗിക്കുന്ന അടിസ്ഥാനവർണ്ണം
  3. Primary education

    ♪ പ്രൈമെറി എജകേഷൻ
    1. നാമം
    2. പ്രാഥമിക വിദ്യാഭ്യാസം
  4. Primary election

    ♪ പ്രൈമെറി ഇലെക്ഷൻ
    1. നാമം
    2. പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള പ്രാരംഭതിരഞ്ഞെടുപ്പ്
  5. Primary health care

    ♪ പ്രൈമെറി ഹെൽത് കെർ
    1. നാമം
    2. പ്രാഥമികാരോഗ്യ ചികിത്സ
  6. Primary root

    ♪ പ്രൈമെറി റൂറ്റ്
    1. -
    2. വെട്ടുവേർ
  7. Primary root system

    1. നാമം
    2. തണ്ടിന്റെ അടിഭാഗത്തുനിന്നുൽഭവിക്കുന്ന വളരെ ചെറിയ ആയുസുള്ള വേരുകൾ
  8. Primary school

    ♪ പ്രൈമെറി സ്കൂൽ
    1. നാമം
    2. പ്രാഥമിക വിദ്യാലയം
    3. പ്രാഥമികവിദ്യാലയം
  9. Primary sector

    1. നാമം
    2. പ്രാഥമിക മേഖല
  10. Primary syphilis

    ♪ പ്രൈമെറി സിഫലിസ്
    1. നാമം
    2. സിഫിലിസിന്റെ ആദ്യഘട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക