-
Processive
- വിശേഷണം
-
പുരോഗമിക്കുന്ന
-
വളർന്നുവരുന്ന
-
Concurrent processing
♪ കൻകർൻറ്റ് പ്രാസെസിങ്- നാമം
-
ഒരേ സമയം രണ്ടോ അതിൽക്കൂടുതലോ പ്രോഗ്രാമുകൾ ചെയ്യുന്ന രീതി
-
Cupping process
- നാമം
-
കപ്പുവെച്ച് പഴുപ്പെടുക്കൽ
-
Data processing
♪ ഡേറ്റ പ്രാസെസിങ്- നാമം
-
കമ്പ്യൂട്ടറിൻ ലഭിച്ച വസ്തുക്കളിൻമേലുള്ള സ്വയം പ്രവർത്തിത ക്രമീകരണം
-
Destructive process
♪ ഡിസ്റ്റ്റക്റ്റിവ് പ്രാസെസ്- നാമം
-
അപചയക്രമം
-
Funeral procession
♪ ഫ്യൂനർൽ പ്രസെഷൻ- -
-
ശവസംസ്കാര ഘോഷയാത്ര
-
Image processing
♪ ഇമജ് പ്രാസെസിങ്- നാമം
-
കമ്പ്യൂട്ടറുപയോഗിച്ച് ഫോട്ടോഗ്രാഫുകൾ പ്രോസസ് ചെയ്യുന്ന രീതി
-
In process
♪ ഇൻ പ്രാസെസ്- ക്രിയാവിശേഷണം
-
നടപടിയിൽ
-
പ്രവർത്തനത്തിൽ
-
In process of time
♪ ഇൻ പ്രാസെസ് ഓഫ് റ്റൈമ്- അവ്യയം
-
കാലക്രമേണ
- -
-
കാലഗതിയിൽ
-
List processing
♪ ലിസ്റ്റ് പ്രാസെസിങ്- നാമം
-
ഡാറ്റയിലെ വിവിധ ഘടകങ്ങൾ ഒരു പ്രത്യേക ലിസ്റ്റിൽ ക്രമമായി അടുക്കി ഡാറ്റകളെ പ്രോസസ് ചെയ്യുന്ന രീതി