1. Programmed

    ♪ പ്രോഗ്രാമ്ഡ്
    1. വിശേഷണം
    2. മുന്നേറുന്ന
    3. പദ്ധതീകരിച്ച
    4. ആസൂത്രിതമായ
    5. മുൻകൂട്ടി തയ്യാറാക്കിയ
  2. Program, programme

    1. നാമം
    2. പദ്ധതി
    3. കാര്യപരിപാടി
  3. Program execution time

    ♪ പ്രോഗ്രാമ് എക്സക്യൂഷൻ റ്റൈമ്
    1. നാമം
    2. ഹൈലെവൽ ലാൻഗ്വേജിൽ നിന്ൻ മെഷീൻ കോഡിലേക്ക് വിവർത്തനം ചെയ്യപ്പെട്ട് ഒരു പ്രോഗ്രാം പ്രവർത്തനത്തിനെടുക്കുന്ന സമയം
  4. Program generator

    ♪ പ്രോഗ്രാമ് ജെനറേറ്റർ
    1. -
    2. പ്രയോഗവിവരണത്തിൽനിന്നും സ്വയം ഒരു പ്രോഗ്രാം കോഡ് നിർമ്മിച്ചെടുക്കുന്ന പ്രോഗ്രാം
  5. Program interruption

    ♪ പ്രോഗ്രാമ് ഇൻറ്റർപ്ഷൻ
    1. ക്രിയ
    2. പ്രോഗ്രാമിലെ ഏതെങ്കിലും തെറ്റുമൂലം പ്രവർത്തനം നിന്നു പോവുക
  6. Program runs

    ♪ പ്രോഗ്രാമ് റൻസ്
    1. നാമം
    2. ഒരു പ്രോഗ്രാമിനെ പ്രവർത്തിപ്പിക്കൽ
  7. Program step

    ♪ പ്രോഗ്രാമ് സ്റ്റെപ്
    1. നാമം
    2. പ്രോഗ്രാമിലെ ഒരു നിർദ്ദേശം
  8. Program stop

    ♪ പ്രോഗ്രാമ് സ്റ്റാപ്
    1. നാമം
    2. പ്രോഗ്രാമിങ് അവസാനിപ്പിച്ചത് കാണാനായി അതിനുള്ളിൽത്തന്നെ സ്റ്റോപ്പ് എന്ൻ നാം കൊടുക്കുന്ന നിർദ്ദേശം
  9. Program storage

    ♪ പ്രോഗ്രാമ് സ്റ്റോറജ്
    1. നാമം
    2. കമ്പ്യൂട്ടറിന്റെ മെമ്മറിയിൽ പ്രോഗ്രാം സൂക്ഷിച്ചിരിക്കുന്ന ഭാഗം
  10. Programming language

    ♪ പ്രോഗ്രാമിങ് ലാങ്ഗ്വജ്
    1. നാമം
    2. കമ്പ്യൂട്ടറിൻ നിർദ്ദേശം കൊടുക്കാൻ സഹായിക്കുന്ന ഭാഷകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക