-
Programming
♪ പ്രോഗ്രാമിങ്- നാമം
-
കമ്പ്യൂട്ടർ പ്രോഗ്രാം തയ്യാറാക്കൽ
-
പ്രോഗ്രാമുകൾ എഴുതുന്ന പ്രവൃത്തി
-
പ്രോഗ്രാമുകൾ എഴുതുന്ന പ്രവൃത്തി
-
Program, programme
- നാമം
-
പദ്ധതി
-
കാര്യപരിപാടി
-
Program execution time
♪ പ്രോഗ്രാമ് എക്സക്യൂഷൻ റ്റൈമ്- നാമം
-
ഹൈലെവൽ ലാൻഗ്വേജിൽ നിന്ൻ മെഷീൻ കോഡിലേക്ക് വിവർത്തനം ചെയ്യപ്പെട്ട് ഒരു പ്രോഗ്രാം പ്രവർത്തനത്തിനെടുക്കുന്ന സമയം
-
Program generator
♪ പ്രോഗ്രാമ് ജെനറേറ്റർ- -
-
പ്രയോഗവിവരണത്തിൽനിന്നും സ്വയം ഒരു പ്രോഗ്രാം കോഡ് നിർമ്മിച്ചെടുക്കുന്ന പ്രോഗ്രാം
-
Program interruption
♪ പ്രോഗ്രാമ് ഇൻറ്റർപ്ഷൻ- ക്രിയ
-
പ്രോഗ്രാമിലെ ഏതെങ്കിലും തെറ്റുമൂലം പ്രവർത്തനം നിന്നു പോവുക
-
Program runs
♪ പ്രോഗ്രാമ് റൻസ്- നാമം
-
ഒരു പ്രോഗ്രാമിനെ പ്രവർത്തിപ്പിക്കൽ
-
Program step
♪ പ്രോഗ്രാമ് സ്റ്റെപ്- നാമം
-
പ്രോഗ്രാമിലെ ഒരു നിർദ്ദേശം
-
Program stop
♪ പ്രോഗ്രാമ് സ്റ്റാപ്- നാമം
-
പ്രോഗ്രാമിങ് അവസാനിപ്പിച്ചത് കാണാനായി അതിനുള്ളിൽത്തന്നെ സ്റ്റോപ്പ് എന്ൻ നാം കൊടുക്കുന്ന നിർദ്ദേശം
-
Program storage
♪ പ്രോഗ്രാമ് സ്റ്റോറജ്- നാമം
-
കമ്പ്യൂട്ടറിന്റെ മെമ്മറിയിൽ പ്രോഗ്രാം സൂക്ഷിച്ചിരിക്കുന്ന ഭാഗം
-
Programming language
♪ പ്രോഗ്രാമിങ് ലാങ്ഗ്വജ്- നാമം
-
കമ്പ്യൂട്ടറിൻ നിർദ്ദേശം കൊടുക്കാൻ സഹായിക്കുന്ന ഭാഷകൾ