-
Properness
- നാമം
-
ഔചിത്യം
-
യോഗ്യത
-
പ്രത്യേകത
-
Not described properly or in detail
♪ നാറ്റ് ഡിസ്ക്രൈബ്ഡ് പ്രാപർലി ഓർ ഇൻ ഡിറ്റേൽ- വിശേഷണം
-
വേണ്ടവിധമോ വിശദമായോ വർണ്ണിക്കപ്പെടാത്ത
-
Proper conduct
♪ പ്രാപർ കൻഡക്റ്റ്- നാമം
-
ശരിയായപെരുമാറ്റം
-
Proper fraction
♪ പ്രാപർ ഫ്രാക്ഷൻ- നാമം
-
സമഭിന്നം
-
Proper man
♪ പ്രാപർ മാൻ- നാമം
-
യോജ്യനായ വ്യക്തി
-
അനുയോജ്യൻ
-
Proper method
♪ പ്രാപർ മെതഡ്- നാമം
-
ശരിയായ സമ്പ്രദായം
-
Proper name
♪ പ്രാപർ നേമ്- നാമം
-
പ്രത്യേകനാമം
-
In his proper person
♪ ഇൻ ഹിസ് പ്രാപർ പർസൻ- -
-
സ്വയമേവ
- നാമം
-
പുരുഷൻ
-
Proper order
♪ പ്രാപർ ഓർഡർ- നാമം
-
ശരിയായക്രമം
-
Proper procedure
♪ പ്രാപർ പ്രസീജർ- നാമം
-
ശരിയായനടപടിക്രമം