1. Protecting

    ♪ പ്ററ്റെക്റ്റിങ്
    1. വിശേഷണം
    2. സംരക്ഷിക്കുന്ന
  2. File protection

    ♪ ഫൈൽ പ്ററ്റെക്ഷൻ
    1. ക്രിയ
    2. ഫയലിലെ വിവരങ്ങൾ മായ്ക്കുവാൻ കഴിയാത്ത രീതിയിൽ സൂക്ഷിക്കുക
  3. Protective colouring

    1. -
    2. ഗോപനാർത്ഥമായി നിറംപൂശൽ
  4. Read protection

    ♪ റെഡ് പ്ററ്റെക്ഷൻ
    1. നാമം
    2. കമ്പ്യൂട്ടറിലെ ഒരു ഫയലിലോ ഡിസ്കിലോ വിവരങ്ങൾ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയാനുള്ള സംവിധാനം
  5. Self-protection

    1. നാമം
    2. സ്വരക്ഷണാവകാശം
  6. To protect

    ♪ റ്റൂ പ്ററ്റെക്റ്റ്
    1. ക്രിയ
    2. സംരക്ഷിക്കുക
    3. പ്രതിരോധിക്കുക
  7. Well-protected

    1. വിശേഷണം
    2. സുരക്ഷിതമായ
  8. Write protection

    ♪ റൈറ്റ് പ്ററ്റെക്ഷൻ
    1. നാമം
    2. ഫ്ളോപ്പിയിലോ ഡിസ്കിലോ എന്തെങ്കിലും പുതുതായി ചേർക്കുന്നതിൻ എതിരെയുള്ള സംരക്ഷണം
  9. Protected

    ♪ പ്ററ്റെക്റ്റഡ്
    1. വിശേഷണം
    2. സുരക്ഷിതമാക്കപ്പെട്ട
    3. കാത്തുസൂക്ഷിച്ച
    4. പരിരക്ഷിക്കപ്പെട്ട
    5. പരിപാലിക്കപ്പെട്ട
  10. Protect

    ♪ പ്ററ്റെക്റ്റ്
    1. -
    2. സംരക്ഷിക്കുക
    1. ക്രിയ
    2. പ്രതിരോധിക്കുക
    3. രക്ഷിക്കുക
    4. ശക്തിപ്പെടുത്തുക
    5. സുരക്ഷിതമാക്കുക
    6. പരിപാലിക്കുക
    7. കാക്കുക
    8. സംവർദ്ധിപ്പിക്കുക
    9. സ്വദേശിവ്യവസായത്തെ കയറ്റുമതി നിയന്ത്രിച്ച് പരിരക്ഷിക്കുക
    10. യന്ത്രത്തിൻ ഉപോൽബലക ഘടകങ്ങൾ ഘടിപ്പിച്ചു നൽകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക